Day: December 27, 2020

കാസർകോട് നഗരസഭ അഡ്വ. വി.എം മുനീറിനെ ചെയർമാൻ സ്ഥാനത്തേക്കും സംസീദ ഫിറോസിനെ വൈസ്ചെയർപേഴ്സൺ സ്ഥാനത്തേക്കും മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു

കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാപാർലിമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. മുസ്‌ലിം ...

Read more

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ മറ്റൊരു ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ട് കുത്തിക്കൊല്ലാന്‍ ശ്രമം

മംഗളൂരു: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ മറ്റൊരു ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുത്തര്‍ കൃഷ്ണകോഡിയിലാണ് ...

Read more

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മംഗളൂരു: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മംഗളൂരു ചെമ്പുഗുഡെയില്‍ ശനിയാഴ്ചയായിരുന്നു അപകടം. സന്തോഷ് നഗര്‍ നിവാസിയായ സന്ദേശ് കെരബയില്‍ (38) ആണ് മരിച്ചത്. മോട്ടോര്‍ ...

Read more

റോഡരികില്‍ നിര്‍ത്തിയിട്ട് കടയിലേക്ക് പോയ യുവതി തിരിച്ചുവന്നപ്പോഴേക്കും കാര്‍ കാണാനില്ല; ഫുട്പാത്തില്‍ നിര്‍ത്തിയിട്ടെന്നാരോപിച്ച് മംഗളൂരു ട്രാഫിക് പോലീസ് ലോറിയില്‍ കയറ്റിക്കൊണ്ടുപോയത് കാറിനകത്തുണ്ടായിരുന്ന ഏഴ് വയസുള്ള കുട്ടിയെ ഉള്‍പ്പെടെ

മംഗളൂരു: ഫുട്പാത്തില്‍ നിര്‍ത്തിയിട്ടെന്നാരോപിച്ച് പാര്‍ക്ക് ചെയ്ത കാര്‍ മംഗളൂരു പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. കാറിനകത്തുണ്ടായിരുന്ന ഏഴ് വയസുകാരനെ ഉള്‍പ്പെടെയാണ് പോലീസ് കാര്‍ ലോറിയില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചത്. സംഭവത്തില്‍ ...

Read more

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ മരണത്തില്‍ സിപിഎം അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റില്ല, ഔഫ് കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍; പാര്‍ട്ടി അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ഡോ. എ.പി അബദുല്‍ ഹകീം അസ്ഹരി കാന്തപുരം

കോഴിക്കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ മരണത്തില്‍ സിപിഎം അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റുകാണാനാകില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി ...

Read more

വീടിന് മുന്നില്‍ ടാപ്പില്‍ നിന്ന് വെള്ളമെടുത്തുകൊണ്ടിരിക്കെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

ആലപ്പുഴ: വീടിന് മുന്നില്‍ ടാപ്പില്‍ നിന്ന് വെള്ളമെടുത്തുകൊണ്ടിരിക്കെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍ മഹേശ്വരന്റെ ഭാര്യ മിനിയാണ് (49) മരിച്ചത്. ...

Read more

തുറന്ന മനസോടെ വരികയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: തുറന്ന മനസോടെ വരികയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍. തലസ്ഥാനത്ത് കൊടുംതണുപ്പിലും കൂസാതെയുള്ള സമരം ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് നീക്കം. ഇതുസംബന്ധിച്ച് ...

Read more

പാലക്കാട്ടെ ദുരഭിമാനക്കൊല; കേസ് ക്രൈബ്രാഞ്ചിന് കൈമാറി

പാലക്കാട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുപ്രധാനമായ കേസ് ആയതിനാലാണ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് ...

Read more

തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി: ബി ഗോപാലകൃഷ്ണനെ തോല്‍പ്പിക്കാന്‍ പിന്നില്‍ നിന്ന് കളിച്ചു എന്നാരോപിച്ച് 9 നേതാക്കളെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപിയുടെ അച്ചടക്ക നടപടി

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. തൃശൂരില്‍ ഒമ്പത് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹിന്ദു ഐക്യവേദി സെക്രട്ടറി കെ. കേശവദാസ്, ...

Read more

കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടി, 2 ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ജമ്മുകാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.