Day: December 12, 2020

കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശി മരിച്ചു

മഞ്ചേശ്വരം: കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശിയായ യുവാവ് മരിച്ചു. വോര്‍ക്കാടി ബാദഗുണി നന്ദിമാര്‍ ഹൗസിലെ അബ്ദുല്ല-സഫിയ ദമ്പതികളുടെ മകന്‍ ജാഫര്‍ (20) ആണ് ...

Read more

സ്വപ്‌നസുരേഷ് അടക്കമുള്ളവര്‍ പ്രതികളായ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ്: മംഗളൂരുവിലെ ജ്വല്ലറിയില്‍ കസ്റ്റംസ് റെയ്ഡ്; സ്വര്‍ണവ്യാപാരിയെ പ്രതിചേര്‍ക്കും

മംഗളൂരു: സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ പ്രതികളായ കേരളത്തിലെ കോടികളുടെ സ്വര്‍ണ്ണക്കടത്തുമായി മംഗളൂരുവിലെ ഒരു ജ്വല്ലറിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ തെളിഞ്ഞു. മംഗളൂരു ഭവന്തി സ്ട്രീറ്റിലുള്ള ഒരു ജ്വല്ലറിയുടെ ...

Read more

വിവാഹചടങ്ങുകള്‍ക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ യുവതി അറസ്റ്റില്‍; തലപ്പാടിയിലടക്കം നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തി

മംഗളൂരു: വിവാഹ ചടങ്ങുകള്‍ക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ യുവതി ഒടുവില്‍ പൊലീസ് പിടിയിലായി. മുഡിപ്പു സ്വദേശിനിയായ ഫാത്തിമയെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ...

Read more

മംഗളൂരുവിലെ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍, ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി

മംഗളൂരു: മംഗളൂരു നഗരത്തിലെ രണ്ടിടങ്ങളിലെ മതിലുകളില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെ അനുകൂലിച്ച് ചുവരെഴുത്ത് നടത്തിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തീര്‍ത്ഥഹള്ളിയിലെ സദാത്തിനെ (50)യാണ് ...

Read more

ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ വെട്ടിപ്പ് നടത്തി 67000 രൂപ തട്ടിയെടുത്തു; ജീവനക്കാരനെതിരെ കേസ്

തൃക്കരിപ്പൂര്‍: ഉപഭോക്താക്കളുടെ വൈദ്യുതിബില്ലില്‍ വെട്ടിപ്പ് നടത്തി 67000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ വി. രാജീവനെ(45)തിരെയാണ് ചന്തേര ...

Read more

ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടുകയും ചെയ്തു; യുവതിയുടെ പരാതിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ലഹരി നല്‍കി മയക്കിയ ശേഷം യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. വ്‌ളോഗര്‍ ആയ രാജീവ് കുമാര്‍ ആണ് ...

Read more

ഫിറ്റ്‌നെസ് ടെസ്റ്റ് പൂര്‍ത്തിയായി, ഓസ്‌ട്രേലിയയിലേക്ക് പറക്കാനൊരുങ്ങി രോഹിത് ശര്‍മ

ബെംഗളൂരു: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് പൂര്‍ത്തിയായി. തിങ്കളാഴ്ച താരം ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ ...

Read more

അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായി, വിവാഹം സര്‍ക്കാര്‍ പദ്ധതി പ്രകാരം

ലക്നൗ: അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഖോരഗ്പൂരിലാണ് ഒര മണ്ഡപത്തില്‍ ബേലി ദേവിയെന്ന 53 കാരിയും 27 കാരിയായ മകളും വിവാഹിതരായത്. മുഖ്യമന്ത്രി സാമൂഹിക് ...

Read more

റിയാദില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര്‍ മരിച്ചു

റിയാദ്: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. സൗദി റിയാദിലെ റിന്‍-ബിഷ റോഡിലാണ് അപകടമുണ്ടായത്. സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. റിയാദില്‍ ...

Read more

ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; ആദ്യം കുത്തിവെപ്പ് 18 വയസുമുതലുള്ളവര്‍ക്ക്

മനാമ: ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യത്ത് വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി വാക്സിന്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.