Month: June 2019

തുളുനാട്ടിലെ ഉത്തരേന്ത്യന്‍ കയ്യൊപ്പ്

ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമി. തുളുനാടിന്റെ ഹൃദയഭൂമിയായ ഉപ്പളയ്ക്കും ചരിത്രങ്ങളേറെയുണ്ട്. വടക്കന്‍ സംസ്‌കാരങ്ങള്‍ക്കൊപ്പം ഉത്തേരേന്ത്യന്‍ മുസ്‌ലിം ജനവിഭാഗങ്ങളുടെ ജീവിത രീതികളും സമന്വയിച്ച ദേശം. ഇത്തരം സംസ്‌കാരങ്ങളെ നൂറ്റാണ്ടുകളായി അതേപടി ...

Read more

മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ അപൂര്‍വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടി എടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്നലെ ക്ഷേത്രത്തിലെത്തിയ മന്ത്രി ദാരുശില്‍പങ്ങള്‍ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ ...

Read more

രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

കാസര്‍കോട്: രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തപ്പെടുകയാണെന്നും ആഗോളവത്കരണത്തിന്റെ പിന്‍ബലത്തോടെ ഭരണകൂടം ഇന്ത്യയില്‍ തുടരുന്ന പുത്തന്‍ നയസമീപനങ്ങള്‍ മാതൃഭാഷകളെയും പ്രാദേശിക ഭാഷകളെയും ഉന്മൂലനം ചെയ്യുന്ന കാഴ്ചകളാണ് ...

Read more

പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

ചെര്‍ക്കള: ചെങ്കള ഗ്രാമപഞ്ചായത്ത് വിജയോത്സവവും യാത്രയയപ്പ് സമ്മേളനവും നിയുക്ത എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം അധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ...

Read more

ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിവൈഡറുകളിലുള്ള തുരുമ്പെടുത്ത ഇരുമ്പ് കുറ്റികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. നുള്ളിപ്പാടി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് വരെ റോഡ് ഡിവൈഡറുകളില്‍ ഇത്തരം ...

Read more

കാസര്‍കോട് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് മരിച്ച നിലയില്‍

കാസര്‍കോട്: തളങ്കര തെരുവത്ത് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്‌പെക്ടറെ മലപ്പുറം എം.എസ്.പി. ഫാമിലി ക്വാര്‍ട്ടേഴ്‌സിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറും ഹൊന്നമൂലയിലെ ...

Read more

ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇതില്‍ 10 ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, തിരുവനന്തപുരം സ്വദേശിയും ഒമാനില്‍ ...

Read more

ഹൃദ്യം, ഹൃദ്യ ലക്ഷ്മി ബോസിന്റെ ഈ നേട്ടം

കാസര്‍കോട്: എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മുപ്പത്തിയൊന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടി ഹൃദ്യ ലക്ഷ്മി ...

Read more
Page 4 of 8 1 3 4 5 8

Recent Comments

No comments to show.