കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കാസര്‍കോട്: ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ സ്‌നേഹ സംഗമങ്ങളാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
Read more