Tag: TOP STORY

‘ക്രൈം നന്ദകുമാര്‍ മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചു’

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപ്രവർത്തക. നന്ദകുമാർ തന്നോട് പല തവണ അപമര്യാദയായി പെരുമാറിയെന്നും മന്ത്രി വീണാ ജോർജിൻ്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി. ...

Read more

ആരാധകർക്കായി ‘ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്’ ഒരുക്കി ഡിസ്നി

ലോസ് ആഞ്ജലസ്: 'ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്- എ പ്രൈവറ്റ് ജെറ്റ് അഡ്വഞ്ചർ' എന്ന പേരിൽ സഞ്ചാര പദ്ധതിയുമായി ഡിസ്നി. പാർക്കുകളിലേക്ക് കൂടുതൽ ആരാധകരെ എത്തിക്കാനാണ് ...

Read more

‘വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് വധശ്രമം’; നിലപാട് തിരുത്തി കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിക്ഷേധത്തിൽ നിലപാട് മാറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമമാണെന്ന് കോടിയേരി പാർട്ടി ...

Read more

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിക്ഷേധം; പരിശോധന നടത്തി പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി ചേർന്ന് പൊലീസ് മഹസര്‍ ഒരുക്കുകയാണ്. അനിലിൻറെ പരാതിയിൽ ...

Read more

ഫിഫ റാങ്കിങ്; ആദ്യ മൂന്നില്‍ നിന്ന് ഫ്രാന്‍സ് പുറത്ത്

ഫിഫ റാങ്കിങിൽ ആദ്യ മൂന്നില്‍ നിന്ന് ഫ്രാന്‍സ് പുറത്തായി. നേഷൻസ് ലീഗിൽ ഫ്രാൻസിൻറെ മോശം ഫോമാണ് തിരിച്ചടിയായത്. എന്നാൽ സമീപകാലത്തായി മികച്ച ഫോമിലുള്ള അർജൻറീന ഒരു സ്ഥാനം ...

Read more

നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട്: അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ...

Read more

തിരുവനന്തപുരത്ത് കോസ്റ്റല്‍ പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റ് ഗാർഡിനെയും തട്ടിക്കൊണ്ടുപോയി. അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റൽ പൊലീസ് എത്തി ...

Read more

അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് ...

Read more

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; ഉടൻ നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ...

Read more

സുപ്രീംകോടതി ജഡ്ജി എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം; ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം. ഇതേതുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഡൽഹിയിലേക്കുള്ള ...

Read more
Page 2 of 11 1 2 3 11

Recent Comments

No comments to show.