Tag: TOP STORY

പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പാകിസ്ഥാൻ : പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുന്നു. ശ്രീലങ്കയെപ്പോലെ പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ സാധനങ്ങൾക്കും തീ വിലയാണ്. സർക്കാരിനും ജനങ്ങൾക്കും എന്ത് ...

Read more

അഗ്നിപഥ് പ്രതിഷേധം; സെക്കന്ദരാബാദിൽ പൊലീസ് വെടിവെപ്പിൽ ഒരു മരണം

സെക്കന്ദരാബാദ് : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ...

Read more

12,000 കടന്ന് കോവിഡ് രോഗികൾ; 63,063 പേർ ചികിത്സയിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 12,000 ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ...

Read more

അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച 'അഗ്നിപഥ്' പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌. പദ്ധതി പിൻ‌വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര ...

Read more

ഇന്ത്യക്ക് നിർണായകമായ നാലാം ടി-20 ഇന്ന് രാത്രി 7 മണിക്ക്

രാജ്കോട്ട് : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഇന്ന് നടക്കും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ ...

Read more

അഗ്നിപഥ് പദ്ധതി: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പദ്ധതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അമിത് ഷാ, ...

Read more

പാഠ്യപദ്ധതി പരിഷ്കരണം; സ്കൂളുകൾക്ക് റാങ്ക് വരുന്നു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകൾക്ക് മാനദണ്ഡങ്ങളും ഗ്രേഡിംഗും ഏർപ്പെടുത്തണമെന്ന് ശുപാർശ. കരട് സംസ്ഥാന സ്കൂൾ കരിക്കുലം പരിഷ്കരണ സമീപന രേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത നിലവാരമുള്ള സ്കൂളുകൾക്ക്, ...

Read more

2026 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന നഗരങ്ങൾ പ്രഖ്യാപിച്ചു

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലെ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ...

Read more

മുൻ ജീവനക്കാരിയുടെ പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. എറണാകുളം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല ...

Read more

അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം

ഡൽഹി: 'അഗ്നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ ...

Read more
Page 1 of 11 1 2 11

Recent Comments

No comments to show.