• #102645 (no title)
  • We are Under Maintenance
Saturday, December 9, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

‘വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് വധശ്രമം’; നിലപാട് തിരുത്തി കോടിയേരി

K editor by K editor
June 17, 2022
in KERALA, TOP STORY
Reading Time: 1 min read
A A
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിക്ഷേധത്തിൽ നിലപാട് മാറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമമാണെന്ന് കോടിയേരി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു പ്രതിഷേധം. ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ലെന്ന മുദ്രാവാക്യമാണ് ഉയർന്നതെന്നും ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം നടത്തിയതെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. വിമാനം നിർത്തിയ ഉടനെ മുഖ്യമന്ത്രി പുറത്തിറങ്ങി. യൂത്ത് കോൺഗ്രസുകാർക്ക് മുഖ്യമന്ത്രിയെ സമീപിക്കാൻ കഴിഞ്ഞില്ല. അതിനാൽ അവർ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചു. ജയരാജനും കൂട്ടരും തങ്ങളെ തടഞ്ഞുവെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഹൈബി ഈഡൻ എംപി വിഷയം ട്വിറ്ററിൽ തൻറെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, “ഞങ്ങൾ ഇത് പരിശോധിച്ചുവരികയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും” സിന്ധ്യ മറുപടി നൽകി.

Tags: Communist Party of India Marxist CPMKeralaKodiyeri Balakrishnanpinarayi vijayanTOP STORYYouth Congress Protest
ShareTweetShare
Previous Post

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിക്ഷേധം; പരിശോധന നടത്തി പൊലീസ്

Next Post

ആരാധകർക്കായി ‘ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്’ ഒരുക്കി ഡിസ്നി

Related Posts

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

കാനം രാജേന്ദ്രന് വിടചൊല്ലി തലസ്ഥാനം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍

December 9, 2023
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

December 8, 2023
മന്ത്രി ദേവര്‍കോവിലിന് എതിരായ സാമ്പത്തിക പരാതി: റൂറല്‍ എസ്.പി അന്വേഷിക്കും

മന്ത്രി ദേവര്‍കോവിലിന് എതിരായ സാമ്പത്തിക പരാതി: റൂറല്‍ എസ്.പി അന്വേഷിക്കും

December 8, 2023

മാസപ്പടി വിവാദം: മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

December 8, 2023
ഡോ.ഷഹ്നയുടെ ആത്മഹത്യ; ഡോ.റുവൈസ് പിടിയില്‍

ഡോ.ഷഹ്നയുടെ ആത്മഹത്യ; ഡോ.റുവൈസ് പിടിയില്‍

December 7, 2023
മിസോറാമില്‍ സെഡ്.പി.എം അധികാരത്തിലേക്ക്

മിസോറാമില്‍ സെഡ്.പി.എം അധികാരത്തിലേക്ക്

December 4, 2023
Next Post

ആരാധകർക്കായി 'ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്' ഒരുക്കി ഡിസ്നി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS