ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് മഹിളാ മന്ദിരത്തില്‍ വീല്‍ ചെയര്‍ വിതരണവും ഭക്ഷണ വിതരണവും നടത്തി

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ന്യൂ വോയ്‌സസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കം മഹിളാ മന്ദിരത്തില്‍ വീല്‍ചെയര്‍ വിതരണവും ഉച്ച ഭക്ഷണവും നല്‍കി. ന്യൂ വോയ്‌സസ് വനിതാ...

Read more

കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

ബദിയടുക്ക: കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. കലുങ്കിന്റെ പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. 29കിലോ മീറ്റര്‍ റോഡില്‍ 42 കലുങ്കുകളാണ് പണിയുന്നത്. കുമ്പള ഭാഗത്ത് നിന്നാണ് പ്രവൃത്തിക്ക്...

Read more

കീഴൂര്‍ അഴിമുഖത്ത് തോണിയപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ബവീഷിനെ അനുമോദിച്ചു

ബേക്കല്‍: കീഴൂര്‍ അഴിമുഖത്ത് മീന്‍പിടിക്കാന്‍ പോയി വരികയായിരുന്ന തോണി മറിഞ്ഞു കടലില്‍ മുങ്ങി താഴുകയായിരുന്ന മൂന്നു ജീവനുകള്‍ രക്ഷിച്ച ബേക്കലിലെ ബവീഷിനെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചു...

Read more

സിറ്റിഗോള്‍ഡില്‍ മെഹര്‍ ഫെസ്റ്റ്

കാസര്‍കോട്: സിറ്റി ഗോള്‍ഡില്‍ മെഹര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായി അബ്ദുല്ല മാലി നിര്‍വഹിച്ചു. ഒക്‌ടോബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ രാജസ്ഥാനി പുരാതന ആഭരണ ശേഖരവും...

Read more

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കര്‍ശന നടപടി വേണം-ബാലസംഘം ജില്ലാ കണ്‍വന്‍ഷന്‍

ഉദുമ: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ്വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ബാലസംഘം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഈ സ്‌കൂളിലെ അധ്യാപകന്‍ മൊബൈല്‍...

Read more

വനിതാ സംവരണ അവകാശ ദിനം; സിപിഐ ബഹുജന കൂട്ടായ്മ നടത്തി

കാസര്‍കോട്: വനിതാ സംവരണ നിയമം പാസ്സാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ നേതൃത്വത്തില്‍ വനിതാ സംവരണ അവകാശ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍...

Read more

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; കുമ്പള ഡിവിഷന്‍ ജേതാക്കള്‍

കാസര്‍കോട്: എസ്എസ്എഫ് ഇരുപത്തി എട്ടാമത് കാസര്‍കോട് ജില്ലാ സാഹിത്യാത്സവ് സമാപിച്ചു. മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ കുമ്പള ഡിവിഷന്‍ 297 പോയിന്റ് നേടി ഓവറോള്‍...

Read more

കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റുവാങ്ങി

പൊയിനാച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതോടെ താന്‍ നേരത്തെ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചതായി കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ്...

Read more

ഫാസിസത്തിന്റെ ഇരുട്ടിനെ സര്‍ഗാത്മകത കൊണ്ട് തിരുത്തണം -പി. സുരേന്ദ്രന്‍

കാസര്‍കോട്: സൂക്ഷ്മ വൈറസുകളേക്കാള്‍ ഭീകരമാണ് ഫാസിസ്റ്റ് വൈറസെന്ന് പ്രമുഖ കഥാകൃത്ത് പി. സുരേന്ദ്രന്‍. രാജ്യത്തിന്റെ ചരിത്രത്തെയും സ്മാരകങ്ങളെയും കാവി വല്‍കരിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുരത്താന്‍ സര്‍ഗാത്മകത...

Read more

ജെ.സി.ഐ. വാരാഘോഷത്തിന് തുടക്കമായി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'കോവി ഹെല്‍പ്പ്' പദ്ധതി കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡണ്ട്...

Read more
Page 255 of 319 1 254 255 256 319

Recent Comments

No comments to show.