ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് താരം അലി പാദാറിനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു

കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിലിടം നേടിയ മുഹമ്മദ് അലി പാദാറിനെ മാന്യ വിന്‍ടെച്ചിലെ കെസിഎ ക്ലബ് ഹൗസില്‍വെച്ച് നടന്ന കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍...

Read more

അന്താരാഷ്ട്ര സാഹിത്യ മത്സരത്തില്‍ തിളങ്ങി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷ

കാസര്‍കോട്: കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായി ലണ്ടന്‍ ആസ്ഥാനമായ റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി നടത്തിയ അന്താരാഷ്ട സാഹിത്യ മത്സരത്തില്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി...

Read more

സി.ഐ.എസ്.എഫ് സൈക്കിള്‍ റാലിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

കാസര്‍കോട്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സി.ഐ.എസ്.എഫ് സംഘടിപ്പിക്കുന്ന തിരുവന്തപുരം മുതല്‍ ഗുജറാത്ത് വരെയുള്ള സൈക്കിള്‍ റാലിയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം...

Read more

മടിക്കൈയുടെ ചുവന്ന മണ്ണില്‍ ആദ്യമായി സി.പി.എം ജില്ലാ സമ്മേളനം; സ്വാഗതസംഘമായി

കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈയുടെ ചുവന്ന മണ്ണ് ഇത്തവണത്തെ ജില്ലാ സമ്മേളന വേദിയാകും. പോരാട്ടങ്ങളുടെ മണ്ണ് ആദ്യമായാണ് സമ്മേളന വേദിയാകുന്നത്. സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി 21 മുതല്‍...

Read more

ഉപ്പള കേന്ദ്രമാക്കി പൊലീസ് സ്റ്റേഷന്‍ അനുവദിക്കണം-പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: മഞ്ചേശ്വരം സ്റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക...

Read more

ടി. ഉബൈദ് മലയാളത്തിലും കന്നടയിലും ഒരുപോലെ നിപുണനായിരുന്ന കവി-ടി.കെ. ഹംസ

കാസര്‍കോട്: മലയാള-കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയാണ് ടി. ഉബൈദ് എന്ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മുന്‍ ചെയര്‍മാനും മുന്‍ എം.പി.യുമായ അഡ്വ. ടി.കെ. ഹംസ...

Read more

അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെ ‘ഉബൈദ് ഓര്‍മ്മകള്‍’ പ്രകാശിതമായി

കാസര്‍കോട്: അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെ പ്രഥമ കൃതിയായ 'ഉബൈദ് ഓര്‍മ്മകള്‍' പ്രകാശിതമായി. കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം....

Read more

വ്യവസായ എസ്റ്റേറ്റില്‍ അച്ചടി അനുബന്ധ വ്യവസായത്തിന് മുന്‍ഗണന നല്‍കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

നീലേശ്വരം: ഗുരുവനത്ത് ആരംഭിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വ്യവസായ എസ്റ്റേറ്റില്‍ അച്ചടി അനുബന്ധ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നീലേശ്വരത്ത് നടന്ന കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ...

Read more

മലയാള ആംഗ്യലിപി രൂപപ്പെടുത്തിയ സംഘത്തില്‍ കാസര്‍കോട്ടെ മൂന്നുപേര്‍

കാസര്‍കോട്: മൂക-ബധിര വിദ്യാര്‍ത്ഥികളുടെ ഭാഷാപഠനം ലളിതമാക്കുന്ന മലയാളം ഏകീകൃത ആംഗ്യഭാഷാ ലിപി രൂപപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട് ജില്ലക്കാരായ ഉദുമ ഉദയമംഗലം സ്വദേശി സന്ദീപ്...

Read more

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോടും വാക്‌സിന്‍ സന്ദേശ സൈക്കിള്‍ റാലി നടത്തി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട് സംയുക്തമായി ഗാന്ധി ജയന്തി ദിനത്തില്‍ വാക്‌സിന്‍ സന്ദേശവുമായി എരിയാല്‍ മുതല്‍ കടവത്ത് വരെ സൈക്കിള്‍ റാലി നടത്തി....

Read more
Page 252 of 320 1 251 252 253 320

Recent Comments

No comments to show.