‘മൈത്രി’ചിത്രീകരണം തുടങ്ങി

കണ്ണൂര്‍: ചാലീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സ്റ്റാര്‍ എയ്റ്റ് മൂവീസ് നിര്‍മ്മിക്കുന്ന മൈത്രി (My-3) എന്ന ചിത്രത്തിന്റെ പൂജ കണ്ണൂര്‍ കടലായിയില്‍ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപംഇന്ദുലേഖ ഓഡിറ്റോറിയത്തില്‍...

Read more

കുമ്പള ഉപജില്ല കായികമേള: ജി.എച്ച്.എസ്.എസ് കുമ്പളക്ക് കിരീടം

പെര്‍ള: ബി.എ.യു.പി.എസ് കാട്ടുകുക്കെ സ്‌കൂളില്‍ നടന്ന കുമ്പള ഉപജില്ല കായികമേളയില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുമ്പള ഓവറോള്‍ ചാമ്പ്യന്മാരായി. ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ രണ്ടാം സ്ഥാനം നേടി.ജൂനിയര്‍ വിഭാഗത്തില്‍...

Read more

അഞ്ച് ഭാഷകളില്‍ ബോധവല്‍ക്കരണ ക്ലാസെടുത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന ശ്രദ്ധേയനാവുന്നു

അശോക് നീര്‍ച്ചാല്‍ബദിയടുക്ക: സപ്ത ഭാഷാ സംഗമഭൂമിയായ ജില്ലയില്‍ അഞ്ച് ഭാഷകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്ത് ബദിയടുക്ക എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന...

Read more

ചെര്‍ക്കള ടൗണ്‍ സ്‌ക്വയറില്‍ വ്യാപാരികള്‍ സി.സി.ടി.വി സ്ഥാപിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെയും ബസ് സ്റ്റാന്റ് കെട്ടിട ഉടമയുടെയും സഹകരണത്തോടെ ചെര്‍ക്കള ടൗണ്‍ സര്‍ക്കിളില്‍ 3 സി.സി...

Read more

നാരമ്പാടി ക്രിക്കറ്റ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

നാരമ്പാടി: ലിസ്ബന്‍ നാരമ്പാടി സംഘടിപ്പിക്കുന്ന നാരമ്പാടി പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ബദിയടുക്ക എസ്. ഐ വിനോദ് കുമാര്‍ എന്‍.പി.എല്‍ ചെയര്‍മാന്‍ ലത്തി നാസിന് നല്‍കി പ്രകാശനം...

Read more

രാജാ റോഡ് വികസന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം-അയേണ്‍ ഫാബ്രിക്കേഷന്‍

നീലേശ്വരം: നീലേശ്വരം രാജാ റോഡ് വികസന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്‍ ബ്ലോക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.വ്യാപാര ഭവനില്‍...

Read more

സ്‌നേഹാലയത്തിലെത്തിയ ആന്ധ്ര സ്വദേശിക്ക് വീടണയാന്‍ സുമനസുകള്‍ കൈകോര്‍ത്തു

കാഞ്ഞങ്ങാട്: അലഞ്ഞു തിരിയുന്നതിനിടയില്‍ സ്‌നേഹാലയത്തിലെത്തിയ ആന്ധ്ര സ്വദേശിക്ക് വീടണയാന്‍ സുമനസുകള്‍ കൈകോര്‍ത്തു. അമ്പലത്തറ സ്‌നേഹാലയത്തില്‍ കഴിയുകയായിരുന്ന നാരായണ(65)യെയാണ് വീട്ടുകാര്‍ കൂട്ടികൊണ്ടു പോയത്. കാഞ്ഞങ്ങാട് ടൗണില്‍ അവശ നിലയില്‍...

Read more

ഭിന്നശേഷി കുട്ടികള്‍ക്ക് കൗതുകമൊരുക്കി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍

കാസര്‍കോട്: സിനിമകളിലും ചിത്രങ്ങളിലും മാത്രം കണ്ട് പരിചയമുള്ള തോക്കുകളൂം ഗ്രനേഡുകളും ഷീല്‍ഡും ലോക്കപ്പും വയര്‍ലെസ് സെറ്റും നേരിട്ട് കണ്ടതോടെ കുട്ടികള്‍ക്ക് കൗതുകമടക്കാനായില്ല.സമഗ്ര ശിക്ഷാ കേരള മഞ്ചേശ്വരം ബി.ആര്‍.സിയുടെ...

Read more

എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ സാക്കിയക്ക് ഒന്നാം റാങ്ക്

കാസര്‍കോട്: മംഗളൂരു നിട്ടെ യൂണിവേഴ്‌സിറ്റി എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി പരീക്ഷയില്‍ ചേരങ്കൈ സ്വദേശിനി സി. സാക്കിയ ഫാത്തിമക്ക് ഒന്നാം റാങ്ക്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചാന്‍സിലര്‍...

Read more

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ പ്രിന്റേര്‍സ് ഡേ ആഘോഷിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) സ്ഥാപിത ദിനം ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. കെ.എസ്.എസ്.ഐ.എ പ്രസിഡണ്ട് രാജാറാം പെര്‍ള ഉദ്ഘാടനം ചെയ്തു. കെ.പി.എ സംസ്ഥാന വൈസ്...

Read more
Page 142 of 298 1 141 142 143 298

Recent Comments

No comments to show.