കോവിഡ് ധനസഹായം അനുവദിച്ചു

കാസര്‍കോട്: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ധനസഹായം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആയതിന്റെ...

Read more

ബേക്കൽ ടൂറിസത്തിനു പുതുപ്രതീക്ഷ; മുടങ്ങിക്കിടന്ന റിസോർട്ടുകളുടെ പണി പുനരാരംഭിക്കുന്നു

കാസർകോട്: ബേക്കൽ പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് നിർമ്മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പൂർത്തീകരിക്കാനാകാതെ വർഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്രഹോട്ടലുകളുടെ പുനരുജ്ജീവനത്തിനു വഴിയൊരുങ്ങുന്നു. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ 70...

Read more

അടിമുടി മാറി ബേക്കല്‍ കോട്ടയും പരിസരവും; ഇനി പൂര്‍ത്തിയാവാനിരിക്കുന്നതും നിരവധി പദ്ധതികള്‍

കാസര്‍കോട്: അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തര്‍ദേശീയ നിലവാരത്തില്‍...

Read more

‘കാസര്‍കോടിന് മുന്നേറണം’ ക്യാമ്പയിനില്‍ പങ്കെടുക്കാം

കാസര്‍കോട്: 37ന്റെ നിറവില്‍ നില്‍ക്കുമ്പോഴും വികസന പാതയില്‍ ഒട്ടേറെ പരിമിതികള്‍ അനുഭവിക്കുന്ന കാസര്‍കോട് ജില്ലയുടെ പുരോഗതിക്കുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാന്‍ ഉത്തരദേശം അവസരമൊരുക്കുന്നു. പൊതുജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും നേതാക്കളും...

Read more

കാസർകോട് മുനിസിപ്പാലിറ്റിയുടെ കോവിഡ് ചാലഞ്ചിലേക്ക് സഹായ ഹസ്തവുമായി അവെയ്‌ക്ക് കൂട്ടായ്മ ; അര ലക്ഷം രൂപയുടെ ഓക്സിമീറ്ററും പി പി ഇ കിറ്റും നൽകി

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയുടെ കോവിഡ് ചാലഞ്ചിലേക്ക് സഹായ ഹസ്തവുമായി അവെയ്‌ക്ക് ( എ വുമൺ അസോസിയേഷൻ ഓഫ് കാസർകോട് ഫോർ എംപവർമെൻറ്) കൂട്ടായ്മ. അമ്പതിനായിരം രൂപ വില...

Read more

മണിക്കൂറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തത് 797 പെയിന്റിങ്ങുകള്‍; കാഞ്ഞങ്ങാട് സ്വദേശികള്‍ ഗിന്നസ് ബുക്കില്‍

കാഞ്ഞങ്ങാട്: ഒരുമണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെയിന്റിങ്ങുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത് കാഞ്ഞങ്ങാട്ടെ ചിത്രകലാ വിദ്യാലയം ഗിന്നസ് ബുക്കില്‍ ഇടം നേടി. ഹൊസ്ദുര്‍ഗിലെ ടാലന്റ് എഡ്ജ് ചിത്രകലാ വിദ്യാലയമാണ് നേട്ടം...

Read more

കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കുള്ള പത്ത് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് വധൂവരന്‍മാര്‍ മാതൃകയായി

കാസര്‍കോട്: വിവാഹ ചടങ്ങില്‍ കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കുള്ള പത്ത് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് വധൂവരന്‍മാര്‍ മാതൃകയായി. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.ഇ.എ റഹ്‌മാന്‍...

Read more

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ തൊഴില്‍ ക്ഷേമ പദ്ധതികളെക്കുറിച്ച് സെമിനാര്‍ നടത്തി

കാസര്‍കോട്: തൊഴില്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വെബിനാര്‍ നടത്തി. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ...

Read more

ആദ്യശ്രമത്തില്‍ തന്നെ ഐ ഐ എം എ.ബി.സി.യില്‍ പ്രവേശനം നേടി ഹീന ഫാത്തിമ

കാസര്‍കോട്: ഇന്ത്യയുടെ അക്കാദ മിക് സ്ഥാപനങ്ങളിലെ തന്നെ ഹോളി ട്രിനിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എ.ബി.സി.യുടെ അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിങ്ങളില്‍ ആദ്യ ശ്രമത്തില്‍...

Read more

ലോകത്തിലെ ഏറ്റവും മികച്ച 50 സ്റ്റാര്‍ട്ട്അപ്പുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ മാസ് ‘എന്‍ട്രി’

കാസര്‍കോട്: ലോകത്തിലെ ഏറ്റവും മികച്ച ടെക്‌നോളജി അധിഷ്ഠിത സ്റ്റാര്‍ട്ട്അപുകളുടെ (ടൈ ഫിഫ്റ്റി) പട്ടികയില്‍ ഇടം പിടിച്ച് കാസര്‍കോട് സ്വദേശിയുടെ സംരംഭവും. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീന്‍ കോ-ഫൗണ്ടറായി...

Read more
Page 20 of 28 1 19 20 21 28

Recent Comments

No comments to show.