ജനിതക മാറ്റം സംഭവിച്ച് കൊറോണ വീണ്ടും; അന്താരാഷ്ട്ര തലത്തില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു

ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് എണ്ണവിലയെയും ബാധിച്ചു. ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍...

Read more

ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്നു; കുവൈറ്റും വ്യോമപാത അടച്ചു

കുവൈറ്റ് സിറ്റി: ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്നതായുള്ള റിപോര്‍ട്ടിനെ തുടര്‍ന്ന് കുവൈറ്റും വ്യോമപാത അടച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കുന്നതായി സര്‍ക്കാര്‍ വക്താവ് താരിക് അല്‍...

Read more

റഷ്യന്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ഹോട്ടലിലെ 14ാം നിലയിലെ ജനാലയിലൂടെ താഴേക്ക് വീണ ശരീരത്തില്‍ കുത്തേറ്റ പാട് കണ്ടെത്തി

മോസ്‌കോ: റഷ്യന്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ പ്രശസ്ത ബയോളജിസ്റ്റായ അലക്സാണ്ടര്‍ സാഷാ കഗാന്‍സ്‌കി (45) ആണ്...

Read more

രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; പിതാവിന്റെ വധശിക്ഷ നടപ്പാക്കി

ഇന്ത്യാന: രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിക്കുകയും തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പിതാവിന്റെ വധശിക്ഷ നടപ്പാക്കി. യുഎസിലെ ഇന്ത്യാനയിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ പിതാവ്...

Read more

റിയാദില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര്‍ മരിച്ചു

റിയാദ്: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. സൗദി റിയാദിലെ റിന്‍-ബിഷ റോഡിലാണ് അപകടമുണ്ടായത്. സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. റിയാദില്‍...

Read more

ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; ആദ്യം കുത്തിവെപ്പ് 18 വയസുമുതലുള്ളവര്‍ക്ക്

മനാമ: ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യത്ത് വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി വാക്സിന്‍...

Read more

ഗര്‍ഭഛിദ്രം നിയവിധേയമാക്കാനൊരുങ്ങി അര്‍ജന്റീന

ബ്വേനസ് ഐറിസ്: ഗര്‍ഭഛിദ്രം നിയവിധേയമാക്കാനൊരുങ്ങി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. ഇതുസംബന്ധിച്ച കരട് ബില്ലിന് പാര്‍ലമെന്റ് അധോസഭ അംഗീകാരം നല്‍കി. ബില്‍ നിയമമായാല്‍ 14 ആഴ്ചവരെ പ്രായമായ ഗര്‍ഭം...

Read more

പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്റെ കഴുത്തറുത്തതിന് പിന്നാലെ മതമൗലികവാദികളെ നേരിടാന്‍ പുതിയ നിയമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; ബില്ലിനെതിരെ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്ത്

പാരീസ്: ഫ്രാന്‍സില്‍ ഇസ്ലാമിക മതമൗലികവാദികളെ നേരിടാന്‍ പുതിയ ബില്ലുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രവാചകനിന്ദ ആരോപിച്ച് രാജ്യത്ത് അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. ഇതിന്റെ...

Read more

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ചുകൊന്നു

കാബൂള്‍: മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും വെടിയേറ്റു മരിച്ചു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സംഭവം. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തകയായ മലാല മയ്വന്ദും ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ്...

Read more

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982ലെ ലോകകപ്പ് ഫുട്‌ബോള്‍ പുരസ്‌കാര ജേതാവുമായ പൗലോ റോസി അന്തരിച്ചു. 64 വയസായിരുന്നു. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച ടീമിന്റെ...

Read more
Page 40 of 43 1 39 40 41 43

Recent Comments

No comments to show.