അന്യഗ്രഹജീവികളുമായി അമേരിക്ക കരാറുണ്ടാക്കിയിട്ടുണ്ട്, ട്രംപിന് ഇക്കാര്യമറിയാം; മനുഷ്യരെ കുറിച്ച് പഠിക്കാന്‍ അവര്‍ക്ക് വലിയ ജിജ്ഞാസയുണ്ട്; വെളിപ്പെടുത്തലുമായി മുന്‍ ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മേധാവി

ടെല്‍അവീവ്: ഏറെ കാലമായി പല കോണുകളിലും കേട്ടുവരുന്നതാണ് അന്യഗ്രജീവികളുടെ ഭൂമിയിലേക്കുള്ള വരവും മറ്റും. ഈയിടെയായി ഇത്തരം വാര്‍ത്തകളും തളികകള്‍ പ്രത്യക്ഷപ്പെടലും ഏകശിലകള്‍ കാണലും വര്‍ധിച്ചിട്ടുണ്ട്. അന്യഗ്രജീവികള്‍ സ്ഥാപിക്കുന്നതാണ്...

Read more

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: പ്രതി 3 മാസത്തോളം ഇന്ത്യയിലും താമസിച്ചിരുന്നതായി അന്വേഷണ റിപോര്‍ട്ട്

മെല്‍ബണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണക്കേസിലെ പ്രതി ആക്രമണത്തിന് മുമ്പ് മൂന്ന് മാസം ഇന്ത്യയിലും താമസിച്ചിരുന്നതായി അന്വേഷണ റിപോര്‍ട്ട്. 2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി...

Read more

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഗാസയില്‍ കിറ്റുകളുടെ അഭാവം; പരിശോധന മുടങ്ങുന്നു, സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ആരോഗ്യ മന്ത്രാലയം

ഗാസ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഗാസയില്‍ കിറ്റുകളുടെ അഭാവം മൂലം പരിശോധന മുടങ്ങുന്നു. കോവിഡ് പരിശോധന കിറ്റ് തീര്‍ന്നതു കാരണം ഗാസ മുനമ്പില്‍ നാലു ദിവസമായി പരിശോധന...

Read more

വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും; തീരുമാനം പരിഗണനയിലെന്ന് സൈബര്‍ സുരക്ഷാ മേധാവി

ദുബയ്: വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളായ വാട്ട്സ്ആപ്പ് കോളുകള്‍, ഫേസ്ടൈം എന്നിവയുടെ നിരോധനം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരിഗണനയിലാണെന്ന്...

Read more

‘അന്നം തരുന്ന കൈകളില്‍ കടിക്കരുത്, ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’; കര്‍ഷകസമരത്തിന് പിന്തുണയുമായി അമേരിക്കയിലെ മിഷിഗണില്‍ പ്ലക്കാര്‍ഡുയര്‍ത്തി നിരവധി പേര്‍

മിഷിഗണ്‍: ഇന്ത്യയിലെ കര്‍ഷകസമരത്തിന് ലോകവ്യാപകമായി പിന്തുണയേറുന്നു. അമേരിക്കയിലെ മിഷിഗണില്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി നിരവധി പേരാണ് ഒത്തുകൂടിയത്. 'അന്നം തരുന്ന കൈകളില്‍ കടിക്കരുത്, ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം' എന്ന പ്ലക്കാര്‍ഡുകള്‍...

Read more

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; യുവാവും ഭാര്യയും മകളും മരിച്ചു, അപകടം മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്....

Read more

മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു

മക്ക: മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു. 50 വയസായിരുന്നു. മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ഹംസ സലാം. മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍...

Read more

കോവിഡ് വാക്‌സിന്‍: യുകെയ്ക്ക് പിന്നാലെ ഫൈസര്‍ വാക്‌സിന് ബഹ്‌റൈനിലും വിതരണാനുമതി, മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടത് വെല്ലുവിളി

മനാമ: യുകെയ്ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബഹ്‌റൈനും അനുമതി നല്‍കി. ഫൈസറിന്റെ കോവിഡ് വാക്സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്റൈന്‍ അറിയിച്ചു....

Read more

കോവിഡ് പ്രോട്ടോക്കോള്‍: ദുബൈയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി

ദുബൈ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി. ഫേസ് മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതും സാമൂഹിക അകലം ലംഘിക്കുന്ന തരത്തില്‍ ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ക്രമീകരിച്ചതും...

Read more

2020 ഗൂഗിളിനും ശനിദശയോ? നിരവധി സേവനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി കമ്പനി

കാലിഫോര്‍ണിയ: 2020 ഗൂഗിളിനും ശനിദശയാണോയെന്ന് ഉപയോക്താക്കള്‍ ചോദിച്ചുതുടങ്ങി. കാരണം തങ്ങളുടെ നിരവധി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പല സോവനങ്ങളും ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍...

Read more
Page 41 of 43 1 40 41 42 43

Recent Comments

No comments to show.