സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കോവിഡ് വ്യാപനം രൂക്ഷമാക്കി-എം.എം ഹസന്‍

ബോവിക്കാനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കൊണ്ടാണ് രാജ്യത്തും സംസ്ഥാനത്തും കോവിഡ് രോഗവ്യാപനം രൂക്ഷമായതെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ ആരോപിച്ചു. ബോവിക്കാനത്ത് നടന്ന ജനശ്രീ...

Read more

ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാന്‍ നവംബര്‍ 9 മുതല്‍ 12 വരെ റിലേ സത്യാഗ്രഹം

കാസര്‍കോട്: കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനി ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റനടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുക, ജീവനക്കാരുടെ ശമ്പളമുള്‍പ്പടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും വിതരണം...

Read more

യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കും-എം.എം ഹസന്‍

കാസര്‍കോട്: യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

ചൊവ്വാഴ്ച ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്, 292 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച്ച 147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന...

Read more

അജാനൂര്‍ ഇട്ടമ്മലില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അഞ്ചു കിലോ ചന്ദനക്കഷണങ്ങള്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സിലെ അടുപ്പില്‍ സൂക്ഷിച്ച അഞ്ചു കിലോ ചന്ദനക്കഷണങ്ങള്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ കെ. അഷ്‌റന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അജാനൂര്‍ ഇട്ടമ്മലിലെ ഐശ്വര്യ...

Read more

മത്സ്യം വളര്‍ത്തുന്ന സംഭരണിയില്‍ ജീവനക്കാരന്‍ മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ ഫാമിലെ മത്സ്യം വളര്‍ത്തുന്ന സംഭരണിയില്‍ ജീവനക്കാരനെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക ചെത്തുകയത്തെ റിജുല്‍ (33) ആണ് മരിച്ചത്. അമ്പലത്തറ ബീതിയാലില്‍ റിട്ട: പൊതുമരാമത്ത്...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

കാസര്‍കോട്: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍...

Read more

വിവരാവകാശനിയമം ലംഘിച്ചെന്ന് പരാതി; താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15,000 രൂപ പിഴ

കാസര്‍കോട്: വിവരാവകാശനിയമം ലംഘിച്ചുവെന്ന പരാതിയില്‍ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15000 രൂപ പിഴ വിധിച്ചു. നായന്മാര്‍മൂല സ്വദേശി അണ്ണയ്യ വിവരാവകാശകമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....

Read more

മണിപ്പാലില്‍ നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; ലഹരിമാഫിയയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമെന്ന് പൊലീസ്

മംഗളൂരു: മണിപ്പാലില്‍ നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ആദിത്യപ്രഭു(23), അനീഷ് രാജന്‍(22)...

Read more

കുഞ്ഞാമദ് മാസ്റ്റർ അന്തരിച്ചു

കാസർകോട്: തളങ്കര. ഗവ: മുസ്ലിം ഹൈസ്കൂൾ മുൻ അധ്യാപകൻ തെരുവത്ത് കോയപള്ളിയുടെ മുഖ്യ കാര്യദർശിയുമായ തെരുവത്ത് കോയാസ് ലൈനിൽ അലി മൻസിലെ കുഞ്ഞഹമ്മദ് മാസ്റ്റർ (79) അന്തരിച്ചു....

Read more
Page 794 of 811 1 793 794 795 811

Recent Comments

No comments to show.