സ്ത്രീയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വലയിലാക്കി, ഒടുവില്‍ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ട 2 പേര്‍ അറസ്റ്റില്‍

മംഗളൂരു: ഫെയ്‌സ്ബുക്കിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നിവാസികളായ ഗോകുല്‍രാജു...

Read more

ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നു; പ്രണയിച്ച് മതം മാറി വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ രംഗത്ത്

മംഗളൂരു: ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നുവെന്നാരോപിച്ച് യുവതി രംഗത്ത്. പ്രണയിച്ച് മതം മാറി വിവാഹിതയായ കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍ മുഖേന ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ...

Read more

കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

കാസര്‍കോട്: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ....

Read more

രോഗ വ്യാപന സാധ്യത: കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയില്‍ പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി...

Read more

ബുധനാഴ്ച ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്; 64 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 97 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ക്ക്...

Read more

മൊഗ്രാല്‍ പുത്തൂരില്‍ ലീഗിനോട് വീണ്ടും കോണ്‍ഗ്രസ് ഇടഞ്ഞു; പത്രികകള്‍ പിന്‍വലിച്ചു, പിന്നാലെ രാജിയും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2015ലെ യു.ഡി.എഫ്. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താതെ മുസ്ലിം ലീഗ് ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും അതിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയും ചെയ്തതായി...

Read more

ഉപ്പള ഇംതിയാസ് മുഹമ്മദിന്റെ മരണത്തില്‍ അടിമുടി ദുരൂഹത; നന്നായി നീന്തല്‍ അറിയാവുന്ന യുവാവ് വലിയ ആഴമൊന്നുമില്ലാത്ത പുഴയില്‍ എങ്ങനെ മുങ്ങിമരിച്ചെന്ന ചോദ്യം ഉയരുന്നു, അന്വേഷണം ശക്തമാക്കി പൊലീസ്

ബദിയടുക്ക: ഉപ്പള സ്വദേശിയായ യുവാവ് മണിയംപാറ ഷിറിയ പുഴയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണത്തില്‍ ദുരൂഹതയുള്ളതായുള്ള ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്. ഉപ്പള ഹിദായത്ത്...

Read more

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം: പ്രദീപ് കോട്ടത്തലയെ കോടതി റിമാണ്ട് ചെയ്തു; നടന്‍ ദിലീപിനും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍ വിപിന്‍ലാല്‍

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ്കുമാര്‍ കോട്ടത്തലയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി റിമാണ്ട് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ...

Read more

മംഗളൂരുവില്‍ യുവാവിനെ വാളുകൊണ്ട് അക്രമിച്ചു, അക്രമത്തിനിരയായത് ഒരാഴ്ച മുമ്പ് വെട്ടേറ്റ കൈക്കമ്പയിലെ അസീസിന്റെ മരുമകന്‍; 2 സംഭവത്തിന് പിന്നിലും ഒരേ സംഘമെന്ന് സംശയം

മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വാളുകൊണ്ട് അക്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് ഫാല്‍നിറിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് സംഭവം. പരിക്കേറ്റ നൗഷാദി(30)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ ഒരാഴ്ച മുമ്പ് വെട്ടേറ്റ...

Read more

മംഗളൂരുവില്‍ ഷോറൂമിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ പുതിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു, സിസിടിവി ദൃശ്യം പുറത്ത്

മംഗളൂരു: ഷോറൂമിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ പുതിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തിയ യുവാവ് സിസിടിവിയില്‍ കുടുങ്ങി. മംഗളൂരു സെന്റ് ആഗ്‌നസ് കോളേജിന് സമീപമുള്ള മല്ലിക്കട്ടയിലുള്ള ഷോറൂമിന് മുന്നിലാണ്...

Read more
Page 779 of 812 1 778 779 780 812

Recent Comments

No comments to show.