‘നല്ല മനുഷ്യരെ വേദനിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവരില്‍ പലരും ഈ ജീവിതം തന്നെ അവസാനിപ്പിക്കും’- വാട്സ് ആപില്‍ സന്ദേശമയച്ച ശേഷം മംഗളൂരുവിലെ പ്രമുഖ യുവബിസനസുകാരന്‍ ചന്ദ്രശേഖര്‍ ഷെട്ടി ആത്മഹത്യ ചെയ്തു

മംഗളൂരു: മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന്‍ ചന്ദ്രശേഖര്‍ഷെട്ടി(38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ നിരന്തര പബ്ലിസിറ്റി ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്. ചന്ദ്രശേഖര്‍ ഷെട്ടിയെ...

Read more

എൻഡോസൾഫാൻ ദുരിത ബാധിതക്ക്  നൽകിയ വീടൊഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുല്ലൂർ വില്ലേജ് ഓഫീസറെ ഉപരോധിച്ചു

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഇരിയ കാഞ്ഞിരടുക്കത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ചു നൽകിയ വീട്ടിൽ താമസിക്കുന്ന ശ്രീനിഷയോടും കുടുംബത്തോടും വീടൊഴിഞ്ഞു പോകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ...

Read more

ജില്ലയില്‍ ബുധനാഴ്ച 64 പേര്‍ക്ക് കൂടി കോവിഡ്; 62 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (സമ്പര്‍ക്കം-61, വിദേശം-2, ഇതരസംസ്ഥാനം-1). ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25514 ആയി. ചികിത്സയിലുണ്ടായിരുന്ന 62...

Read more

ജില്ലാ കോടതിയിലെ ജഡ്ജിക്ക് സ്ഥാനക്കയറ്റം; റിയാസ് മൗലവി വധമടക്കമുള്ള കേസുകളുടെ വിചാരണ മുടങ്ങി

കാസര്‍കോട്: ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി മറ്റൊരു വകുപ്പില്‍ സ്ഥാനക്കയറ്റം ലഭിച്ച് പോയതോടെ റിയാസ് മൗലവി വധം അടക്കമുള്ള പ്രമാദമായ കൊലക്കേസുകളുടെ വിചാരണ വീണ്ടും അനിശ്ചിതത്വത്തിലായി....

Read more

വിവാദ ശബ്ദസന്ദേശം; രണ്ട് ലീഗ് നേതാക്കള്‍ക്ക് പിറകെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ മറ്റ് ഭാരവാഹികളും രാജിവെച്ചു

കാഞ്ഞങ്ങാട്: വാട്സ് ആപില്‍ പ്രചരിച്ച വിവാദശബ്ദസന്ദേശവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് രണ്ട് മുസ്ലിംലീഗ് നേതാക്കള്‍ക്ക് പിറകെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ മറ്റ് ഭാരവാഹികളും രാജിവെച്ചു. സംയുക്ത ജമാഅത്ത്...

Read more

തദ്ദേശതിരഞ്ഞെടുപ്പിലെ സത്യവാങ്മൂലം വ്യാജമെന്ന് പരാതി; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ മുന്‍സിഫ് കോടതി നോട്ടീസയച്ചു

കാഞ്ഞങ്ങാട്: നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല തിരഞ്ഞെടുപ്പ് വേളയില്‍ വ്യാജ സത്യവാങ്ങ് മൂലം നല്‍കി തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മകളുടെ...

Read more

പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ഇരിയണ്ണി: പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മുളിയാര്‍ ഈസ്റ്റ് ബെള്ളിപ്പാടിയിലെ കെ. മുഹമ്മദ് കുഞ്ഞി (58)യാണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഹ്‌മാന്‍...

Read more

ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗോവിന്ദ ഭട്ട് അന്തരിച്ചു

മുള്ളേരിയ: ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്നു ബെള്ളൂര്‍ മുള്ളക്കൊച്ചിയിലെ ഗോവിന്ദഭട്ട്(74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ടാഴ്ചയായി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു....

Read more

നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ്: ലീഗ് കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം പിന്‍വലിച്ചു

കാസര്‍കോട്: നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയ രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം പിന്‍വലിച്ചു....

Read more

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മംഗളൂരുവില്‍ സ്വകാര്യബസ് ഡ്രൈവറുടെ ദേഹത്ത് ബൈക്ക് യാത്രക്കാരന്‍ പെട്രോളൊഴിച്ചു

മംഗളൂരു: കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാഡിലിനടുത്തുള്ള ഫൈസല്‍ നഗറില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ദേഹത്ത് ബൈക്ക് യാത്രക്കാരന്‍ പെട്രോളൊഴിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. റോഡില്‍ സൈഡ്...

Read more
Page 738 of 817 1 737 738 739 817

Recent Comments

No comments to show.