കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

ബന്തിയോട്: ഒരുമാസം മുമ്പ് പയ്യന്നൂരില്‍ ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ബന്തിയോട് കുക്കാര്‍ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ്...

Read more

ആരോഗ്യ, അടിസ്ഥാന, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ആരോഗ്യ, അടിസ്ഥാന-പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള 2021-22 വര്‍ഷ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ...

Read more

കര്‍ണാടക കടബയില്‍ ദമ്പതികളെ പുള്ളിപ്പുലി അക്രമിച്ചു; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലാക്കി

മംഗളൂരു: കര്‍ണാടക കടബയില്‍ ദമ്പതികളെ അക്രമിച്ച പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലടച്ചു. കടബ താലൂക്കിലെ റെന്‍ജിലാഡി ഗ്രാമത്തിലെ ഹേരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ദമ്പതികളെ പുലി...

Read more

തുളു സിനിമാ സംവിധായകന്റെ മംഗളൂരുവിലെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് വായ്പ വാങ്ങിയ പണത്തിന് പകരം നല്‍കിയത് വ്യാജചെക്ക്; കന്നഡനടി പത്മജറാവുവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മംഗളൂരു: തുളുസംവിധായകന്റെ മംഗളൂരുവിലെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് വായ്പ വാങ്ങിയ പണത്തിന് പകരം വ്യാജചെക്ക് നല്‍കിയ കന്നഡ നടി പത്മജാ റാവുവിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്...

Read more

ഛര്‍ദ്ദിയെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ച നാലരവയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: വീട്ടില്‍വെച്ച് ഇന്നലെ രാത്രി ഏറെ നേരം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആസ്പത്രിയില്‍ എത്തിച്ച നാലരവയസുകാരന്‍ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മഹേഷിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്....

Read more

മൊഗ്രാലിലെ ഫുട്‌ബോള്‍ താരം ദുബായില്‍ കുഴഞ്ഞുവീണുമരിച്ചു

മൊഗ്രാല്‍: മൊഗ്രാലിലെ ഫുട്‌ബോള്‍ താരം ദുബായില്‍ കുഴഞ്ഞുവീണുമരിച്ചു. മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ ദില്‍ഷാദ് മന്‍സിലില്‍ ദില്‍ഷാദ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്ബാള്‍ കളിച്ചു ഇന്ന്...

Read more

ഉള്ളാള്‍ ദേര്‍ളക്കട്ടയില്‍ അഞ്ച് വിദ്യാര്‍ഥികളെ ക്രൂരമായ റാഗിംഗിന് വിധേയരാക്കി; കാസര്‍കോട് സ്വദേശികളടക്കം 11 നഴ്സിങ്ങ്-ഫിസിയോ തെറാപ്പി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍, ഏഴുപേര്‍ ഒളിവില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേര്‍ളക്കട്ടയില്‍ അഞ്ച് മലയാളി വിദ്യാര്‍ഥികളെ മംഗളൂരുവിലെ കോളേജില്‍ ക്രൂരമായി റാഗിംഗിന് വിധേയരാക്കിയ കേസില്‍ കാ സര്‍കോട് സ്വദേശികളടക്കം 11 നഴ്‌സിങ്ങ്-ഫിസിയോതെറാപ്പി...

Read more

കയ്യൂര്‍ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കൈപിടിച്ചുയര്‍ത്താന്‍ കിഫ്ബി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴില്‍ മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: കയ്യൂര്‍ ഇ കെ നായനാര്‍ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി...

Read more

ജില്ലയില്‍ രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ വെള്ളിയാഴ്ച മുതല്‍

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ. വി. രാംദാസ് അറിയിച്ചു . ആദ്യഘട്ടത്തില്‍...

Read more

ജില്ലയില്‍ വ്യാഴാഴ്ച 102 പേര്‍ക്ക് കൂടി കോവിഡ്; 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6841 പേരും സ്ഥാപനങ്ങളില്‍ 346 പേരുമുള്‍പ്പെടെ ജില്ലയില്‍...

Read more
Page 719 of 816 1 718 719 720 816

Recent Comments

No comments to show.