കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6841 പേരും സ്ഥാപനങ്ങളില്‍ 346 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7187 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1866 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 558 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 339 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 71 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 52 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബളാല്‍-2
ബേഡഡുക്ക-5
ചെമ്മനാട്-8
ചെങ്കള-1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-2
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-13
കോടോംബേളൂര്‍-4
കൊങ്ങാട്-1
കുമ്പള-2
കുറ്റിക്കോല്‍-1
മധൂര്‍-1
മടിക്കൈ-3
മഞ്ചേശ്വരം-1
മുളിയാര്‍-2
നീലേശ്വരം-4
പടന്ന-1
പള്ളിക്കര-7
പനത്തടി-8
പിലിക്കോട്-9
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-7
ഉദുമ-5
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-3
ബളാല്‍-3
ബേഡഡുക്ക-2
ചെമ്മനാട്-3
കാഞ്ഞങ്ങാട്-3
കാറഡുക്ക-1
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കുമ്പള-1
കുറ്റിക്കോല്‍-5
മധൂര്‍-1
മടിക്കൈ-3
നീലേശ്വരം-1
പടന്ന-2
പള്ളിക്കര-1
പുല്ലൂര്‍ പെരിയ-4
തൃക്കരിപ്പൂര്‍-3
ഉദുമ-3
വലിയപ്പറമ്പ-2
വെസ്റ്റ് എളേരി-4