ഉള്ളാളില്‍ പതിനേഴുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; കാമുകനുള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാളിലെ പ്രേക്ഷയയെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍...

Read more

ഇ. ചന്ദ്രശേഖരന്‍ മൂന്നാം അങ്കത്തിന്; ഭൂരിപക്ഷം ഇനിയും ഇരട്ടിക്കുമെന്ന പ്രതീക്ഷയില്‍ സി.പി.ഐ

കാഞ്ഞങ്ങാട്: ഒടുവില്‍ തീരുമാനമായി. കാഞ്ഞങ്ങാട്ട് സി.പി.ഐ. സ്ഥാനാര്‍ത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്നെ. സി.പി.ഐ. മന്ത്രിമാരില്‍ ഇത്തവണ ജനവിധി തേടുന്ന ഏക സ്ഥാനാര്‍ത്ഥിയും ചന്ദ്രശേഖരനാണ്. പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട...

Read more

ജില്ലയില്‍ ബുധനാഴ്ച 121 പേര്‍ക്ക് കൂടി കോവിഡ്; 101 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 101 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ്...

Read more

ഉദുമ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; ഇപ്പോള്‍ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമെന്ന് യു.ഡി.എഫ്

ഉദുമ: മൂന്നുപതിറ്റാണ്ടുകാലമായി എല്‍.ഡി.എഫിന്റെ കരങ്ങളില്‍ ഭദ്രമായ ഉദുമ നിയോജക മണ്ഡലത്തില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശാന്‍ യു.ഡി.എഫിന് ആകുമോ. ഉദുമ നിലനിര്‍ത്താന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് എല്‍.ഡി.എഫ്...

Read more

കാസര്‍കോട് ഒഴിച്ച് രണ്ടിടത്തും ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥികളായി; കോഴിക്കോട് സൗത്തില്‍ അഹ്‌മദ് ദേവര്‍കോവില്‍, വള്ളിക്കുന്നില്‍ എ.പി. അബ്ദുല്‍ വഹാബ്

കാസര്‍കോട്: ഇടതുമുന്നണി ഐ.എന്‍.എല്ലിന് നല്‍കിയ മൂന്ന് സീറ്റുകളില്‍ കാസര്‍കോട്ടൊഴികെ രണ്ടിടത്തും സ്ഥാനാര്‍ത്ഥികളായി. കോഴിക്കോട് സൗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവിലും വള്ളിക്കുന്നില്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ....

Read more

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീംലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍.എല്ലിലേക്ക്

കാസര്‍കോട്: നേരത്തേ ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍. എല്ലില്‍ പ്രവര്‍ത്തിക്കുന്നതിനായി മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചതായി പത്ര സമ്മേളനത്തില്‍...

Read more

മദറു-സംകതന പുസ്തക പ്രകാശനം 13ന്

കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ കാരണീഭൂതരായ മദറു അമ്മയുടെ ചരിത്രം സൂചിപ്പിക്കും എന്ന ലക്ഷ്യത്തോടെ കന്നടയിലെ എഴുത്തുകാരന്‍ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക രചിച്ച മദറു-സംകതന എന്ന...

Read more

15 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 15 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 15 ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്....

Read more

പാറപ്പള്ളി സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: പാറപ്പള്ളി സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗുരുപുരം പാടിയിലെ അബ്ദുല്ല (33) യാണ് മരിച്ചത്. അല്‍ ഐനില്‍ നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴാണ് അപകടം. മിനറല്‍...

Read more

കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പള്ളത്തിങ്കാല്‍: കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ബേഡഡുക്ക പഞ്ചാരത്തുകളിലായി നടപ്പിലാക്കുന്ന രാമന്‍കയ ശുദ്ധജല വിതരണ പദ്ധതിയുടെ കരാറുകാരന്‍...

Read more
Page 696 of 816 1 695 696 697 816

Recent Comments

No comments to show.