കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 101 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 1163 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
30232 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28778 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 7165 പേരും സ്ഥാപനങ്ങളില്‍ 348 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7513 പേരാണ്. പുതിയതായി 330 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2209 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 580 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 389 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 73 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-20
ബളാല്‍-3
ബേഡഡുക്ക-4
ചെമ്മനാട്-4
ചെങ്കള-2
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-4
കാഞ്ഞങ്ങാട്-12
കാറഡുക്ക-4
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-5
കോടോംബേളൂര്‍-3
കുമ്പള-2
മടിക്കൈ-5
മംഗല്പാടി-3
മഞ്ചേശ്വരം-2
നീലേശ്വരം-3
പടന്ന-2
പള്ളിക്കര-4
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-11
പുത്തിഗെ-1
തൃക്കരിപ്പൂര്‍-4
ഉദുമ-2
വലിയപറമ്പ-2
വെസ്റ്റ് എളേരി-4
ഇതരജില്ല
വാഴക്കാട്-1
റായ്പൂര്‍-3
കൊട്ടിയൂര്‍-1
എരുവശ്ശേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബദിയഡുക്ക-2
ബളാല്‍-2
ബേഡഡുക്ക-11
ചെമ്മനാട്-2
ചെങ്കള-7
ചെറുവത്തൂര്‍-1
ദേലമ്പാടി-2
ഈസ്റ്റ് എളേരി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-6
കാറഡുക്ക-2
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-3
മധൂര്‍-2
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-4
പൈവളിഗെ-1
പള്ളിക്കര-2
പനത്തടി-4
പുല്ലൂര്‍പെരിയ-6
പിലിക്കോട്-1
തൃക്കരിപ്പൂര്‍-17
വലിയപറമ്പ-1
വെസ്റ്റ് എളേരി-4
ഇതരജില്ല
കര്‍ണ്ണാടക-1