സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയ നാരമ്പാടി സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

ബദിയടുക്ക: സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയ നാരമ്പാടി സ്വദേശി താമസസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചു. നാരമ്പാടി ദ്വാരക നഗറിലെ നാരായണന്റെയും സരോജിനിയുടേയും മകന്‍ രഞ്ജിത്ത് (25) ആണ് മരിച്ചത്....

Read more

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും-സി.ടി

ബദിയടുക്ക: സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി. ടി അഹമ്മദാലി പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ്...

Read more

പൈവളികെയില്‍ എല്‍.ഡി.എഫ് സൈക്കിള്‍ റാലി നടത്തി

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആര്‍ഭാട യാത്രക്കെതിരെ, ഹെലികോപ്ടറില്‍ വന്നിറിങ്ങിയ പൈവളികെയില്‍ സൈക്കിളിലും ട്രാക്ടറിലും സഞ്ചരിച്ച് എല്‍.ഡി.എഫ് പ്രതിഷേധിച്ചു....

Read more

ജില്ലയില്‍ തിങ്കളാഴ്ച 29 പേര്‍ക്ക് കൂടി കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 995 പേരാണ്...

Read more

തിരഞ്ഞെടുപ്പ്: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കേരള-കര്‍ണാടക എക്‌സൈസ് സംയുക്ത പരിശോധന

ബദിയടുക്ക: തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ണാടക എക്‌സൈസും കാസര്‍കോട് എക്‌സൈസും സംയുക്തമായി പരിശോധന നടത്തി. കര്‍ണാടക പുത്തൂര്‍ എക്‌സൈസ് റേഞ്ച് സൂപ്രണ്ട് സുബ്രഹ്‌മണ്യപൈ, കാസര്‍കോട്...

Read more

കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസുകള്‍ കവര്‍ന്നു

കുമ്പള: കുമ്പള കുണ്ടങ്കരടുക്ക ത്വാഹ മസ്ജിദിന് മുന്‍വശത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ആറ് ഫ്യൂസുകള്‍ കവര്‍ന്നു. ഇന്നലെ പകലാണ് ഫ്യൂസുകള്‍ കവര്‍ന്നതെന്ന് സംശയിക്കുന്നു. പ്രദേശത്ത് 11 മണിയോടെ മുടങ്ങിയ...

Read more

ഒരു പതിറ്റാണ്ട് മുമ്പ് ദക്ഷിണകന്നഡ ജില്ലയിലടക്കം തേനീച്ച കൃഷിയെ നശിപ്പിച്ച തായ് സാക് ബ്രൂഡ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു

മംഗളൂരു: ഒരു പതിറ്റാണ്ട് മുമ്പ് ദക്ഷിണകന്നഡ ജില്ലയിലടക്കം തേനീച്ചകൃഷിയെ നശിപ്പിച്ച തായ് സാക് ബ്രൂഡ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ച ഈ രോഗം കാരണം...

Read more

മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്തംഗത്തിന് മര്‍ദ്ദനം; രണ്ടുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്ത് അംഗത്തിന് മര്‍ദ്ദനമേറ്റു. എരിയാല്‍ പത്താംവാര്‍ഡ് അംഗവും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ പി.എം മുഹമ്മദ് റാഫി (41)ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍...

Read more

37 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: ബഹ്‌റൈനില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ചായിത്തോട്ടത്തിലെ സി.എച്ച് ഹമീദ് (60) ആണ് മരിച്ചത്. 37 വര്‍ഷം ബഹ്‌റൈനിലെ മുഹമ്മദ് സഫാര്‍...

Read more

മോഡലായ ഉള്ളാള്‍ സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയാസംഘത്തിനെതിരെയും അന്വേഷണം; കാമുകനെ കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു

മംഗളൂരു: മോഡലായ ഉള്ളാള്‍ സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയാസംഘത്തിനെതിരെയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉള്ളാള്‍ കുംപാല ആശ്രയ കോളനിയിലെ പ്രേക്ഷയുടെ (17) മരണവുമായി ബന്ധപ്പെട്ട് കാമുകന്‍...

Read more
Page 692 of 816 1 691 692 693 816

Recent Comments

No comments to show.