അരക്കോടി രൂപയിലധികം അനധികൃത സ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

രാജപുരം: അരക്കോടി രൂപയിലേറെ അനധികൃതസ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കള്ളാറിലെ ഇസ്മായില്‍ അഹമ്മദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സ്പൈസസ് ജെറ്റിന്റെ എസ്.ജി 146...

Read more

പെരിയ ഇരട്ടക്കൊല; എ. പീതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് കോടതി അനുമതി നല്‍കി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി സി.ബി.ഐക്ക് അനുമതി നല്‍കി. ജയിലില്‍ കഴിയുന്ന പ്രതികളെ...

Read more

കൈത്താങ്ങായ് ജനമൈത്രി പൊലീസ്; നിര്‍ധന വീട്ടില്‍ വെളിച്ചമെത്തി

ബദിയടുക്ക: ജനമൈത്രി പൊലീസിന്റെ ഇടപെടലില്‍ നിര്‍ധന കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. മാവിനക്കട്ട പള്ളത്തുമൂലയിലെ മൊയ്തുവിനും കുടുംബത്തിനും ഇതോടെ ഇരുട്ടില്‍ നിന്ന് മോചനമായി. ആറുവര്‍ഷത്തോളം വാടക വീട്ടില്‍...

Read more

കടുമേനി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണനെ (49) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി.കെ തമ്പായ...

Read more

കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി; ഒരാള്‍ അറസ്റ്റില്‍; മൂന്നുപേര്‍ രക്ഷപ്പെട്ടു

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...

Read more

മിയാപ്പദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പും ബിയര്‍ക്കുപ്പിയേറും; 3 പേര്‍ വിട്ട്‌ളയില്‍ പിടിയില്‍

മിയാപ്പദവ്: ഗുണ്ടാസംഘത്തെ പിടികൂടാന്‍ ഇറങ്ങിയ പൊലീസുകാര്‍ക്ക് നേരെ വെടിവെപ്പും ബിയര്‍ക്കുപ്പിയേറും. എസ്.ഐക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ മിയാപ്പദവ് കുളവയലിലാണ് സംഭവം. ഉപ്പള ഹിദായത്ത് നഗറില്‍...

Read more

ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍

കാസര്‍കോട്: അരക്കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 710 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ചെങ്കള സന്തോഷ്‌നഗര്‍ എന്‍.എ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫയെ(41)യാണ് എക്സൈസ്...

Read more

കള്ളവോട്ടിനെച്ചൊല്ലി ഉദുമയിലെ സ്ഥാനാര്‍ത്ഥികളുടെ വാക് പോര്

കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് ഇന്ന് രാവിലെ സംഘടിപ്പിച്ച 'പഞ്ചസഭ'യില്‍ പ്രധാനമായും ചര്‍ച്ചയായത് കള്ളവോട്ട്. സി.പി.എം. വിജയിക്കുന്നത് കള്ളവോട്ടുകൊണ്ടാണെന്നും എല്ലാ...

Read more

കാഞ്ഞങ്ങാട്ട് എക്സൈസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എക്‌സൈസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക ശിവമോഗ സ്വദേശി മുഹമ്മദ് ഹാനാണ് (25) പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെ...

Read more

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

കാസര്‍കോട്: ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ച സംസ്ഥാന നിരക്കിനേക്കാളും വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി...

Read more
Page 682 of 815 1 681 682 683 815

Recent Comments

No comments to show.