കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.രാജഗോപാലന്‍. എന്നാല്‍ നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൃക്കരിപ്പുര്‍ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്ന്...
Read moreമഞ്ചേശ്വരം: മിയാപദവില്‍ പശുത്തൊഴുത്തില്‍ സൂക്ഷിച്ച 79 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുളബയലിലെ ജോണ്‍ ഡിസൂസ(48)യാണ് അറസ്റ്റിലായത്. വില്‍പ്പനക്ക് കൈമാറാനായി...
Read moreകാഞ്ഞങ്ങാട്: ലോട്ടറി വില്‍പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ ചായോത്ത് കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചു. അറസ്റ്റിലായ അഷ്‌റഫിന്റെ ചായ്യോത്തെ താമസസ്ഥലത്തു...
Read moreകാസര്‍കോട്: കവിയും പണ്ഡിതനുമായിരുന്ന പരേതനായ കീരിയാട്ട് കുട്ടിരാമന്‍ മാസ്റ്ററുടെ ഭാര്യ അടുക്കത്ത്ബയല്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപത്തെ യമുന (92) അന്തരിച്ചു. വിജ്ഞാനങ്ങളുടെ നിധി പേടകമായിരുന്ന കുട്ടിരാമന്‍ മാസ്റ്റര്‍ക്ക്...
Read moreകാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1360 പേരാണ്...
Read moreകാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി, പീലിക്കോട് പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ് പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി,...
Read moreകാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്. പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ.നെല്ലിക്കുന്നിന്റെ നാട്ടില്‍ മാലിന്യ പുഴ...
Read moreബന്തിയോട്: ബന്തിയോട് അട്ക്കയില്‍ യുവാവിനെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. അട്ക്കയിലെ അബ്ബാസി(40)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അട്ക്കയില്‍ വെച്ച് പരിചയക്കാരായ...
Read moreഉപ്പള: ഉപ്പളയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബേക്കറി കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ചിത്തരഞ്ജന്റെ ഉടമസ്ഥതയിലുള്ള ബി.ആര്‍ ബേക്ക്...
Read moreകാഞ്ഞങ്ങാട്: ലോട്ടറി വില്‍പ്പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഘത്തിലെ രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചായ്യോത്ത് സ്വദേശി അഷ്‌റഫ് (40), തൃശൂര്‍ കുന്നംകുളം സ്വദേശി സജീഷ്...
Read more