നോമ്പുതുറയ്ക്ക് മിനിറ്റുകള്‍ ശേഷിക്കെ നാടിനെ കണ്ണീരിലാഴ്ത്തി അപകടവാര്‍ത്ത; ബദിയടുക്കയില്‍ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു

ബദിയടുക്ക: ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16കാരന്‍ മരിച്ചു. സഹയാത്രക്കാരനായ 19കാരനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരഡാല പയ്യാലടുക്കം വീട്ടിലെ ഹമീദിന്റെ മകന്‍ മുഹമ്മദ് സാഹില്‍(16) ആണ്...

Read more

കാസര്‍കോട്ടെ ജ്വല്ലറി മോഷണം അടിസ്ഥാനമാക്കി സി.ഐ സിബി തോമസ് കഥയെഴുതിയ ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആസിഫ് അലി നായകനായെത്തുന്ന 'കുറ്റവും ശിക്ഷയും' റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തും. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലെത്തുമെന്ന...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 430 പേര്‍ക്ക് കൂടി കോവിഡ്; 62 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍2909 പേരാണ് കോവിഡ്...

Read more

കോവിഡ്-19 പരിശോധന ജില്ലയില്‍ 4 ലക്ഷം കവിഞ്ഞു

കാഞ്ഞങ്ങാട്: ജില്ലയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിര്‍ബന്ധമായും കോവിഡ്-19 ടെസ്റ്റിന് വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അഭ്യര്‍ത്ഥിച്ചു....

Read more

വിഷു ആഘോഷത്തിന് നാടൊരുങ്ങി; നഗരങ്ങളിലും ഗ്രാമങ്ങളിലും വന്‍തിരക്ക്

കാസര്‍കോട്: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നാളുകള്‍ വിഭാവനം ചെയ്യുന്ന വിഷു ആഘോഷത്തിന് നാടൊരുങ്ങി. നാളെയാണ് വിഷു. കാസര്‍കോട് ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും വിഷുത്തിരക്കിലാണ്. കാസര്‍കോട് നഗരത്തില്‍ ഇന്നലെ...

Read more

ഇടിയും മിന്നലും മൂലം പ്രതികൂലകാലാവസ്ഥ; ദുബായില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യാവിമാനത്തിന് മംഗളൂരുവില്‍ ഇറങ്ങാനായില്ല, കൊച്ചിയിലേക്ക് തിരിച്ചുവിട്ടു

മംഗളൂരു: ദുബായില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യാവിമാനത്തിന് ഇടിയും മിന്നലും മൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം മംഗളൂരുവില്‍ ഇറങ്ങാനായില്ല. ഇതേ തുടര്‍ന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു....

Read more

കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു; മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി, ഒമ്പത് മത്സ്യതൊഴിലാളികളെ കാണാതായി

മംഗളൂരു: കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒമ്പത് മത്സ്യതൊഴിലാളികളെ കടലില്‍...

Read more

കുമ്പളയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു; കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു

കുമ്പള: കുമ്പളയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. കിദൂര്‍ ശക്തിയോടിലെ ചന്ദ്രന്റെ മക്കളായ തേജസ് (ഒമ്പത്), നമിത (ഏഴ്) എന്നിവര്‍ക്കും കമല (60), കമലയുടെ...

Read more

കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ബദിയടുക്ക: കാറിലെത്തിയ സംഘം പെര്‍ളയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നെല്ലിക്കട്ടക്ക്...

Read more

കാസര്‍കോട്ട് മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മരണം നടന്ന പരിധിയെ ചൊല്ലി പൊലീസും തീരദേശപൊലീസും വാശി പിടിച്ചത് പ്രതിഷേധം ക്ഷണിച്ചുവരുത്തി

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. അടുക്കത്ത്ബയല്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബാബുരാജ്(42)ആണ് മരിച്ചത്. സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കരയില്‍...

Read more
Page 669 of 815 1 668 669 670 815

Recent Comments

No comments to show.