വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും-കെ. അഹമദ് ഷരീഫ്

കാസര്‍കോട്: ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി...

Read more

കോവിഡ് പരിശോധന-ചെക്കുപോസ്റ്റുകള്‍ നീക്കം ചെയ്യണം-കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടം ജനങ്ങളുടെ മേല്‍ മനുഷ്യത്വത്തിന് നിരക്കാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു....

Read more

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; നിരവധി പേരില്‍ നിന്ന് പിഴയീടാക്കി

കാസര്‍കോട്/കുമ്പള: മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചു. ഇന്നലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. കാസര്‍കോട് എസ്.ഐ ഷെയ്ക്ക് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍...

Read more

കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയ മുള്ളേരിയ സ്വദേശി പുഴയില്‍ മുങ്ങിമരിച്ചു

കുമ്പള: കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാനെത്തിയ മുള്ളേരിയ സ്വദേശി പുഴയില്‍ മുങ്ങി മരിച്ചു. മുള്ളേരിയ ഗാഡിഗുഡ്ഡെയിലെ കൊഗ്ഗു എന്ന കൊറഗപ്പ(52)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കൊഗ്ഗു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം...

Read more

പയ്യോളിയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട്: ദേശീയപാതയില്‍ പയ്യോളി മൂരാട് ഓയില്‍ മില്ലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് രാംദാസ് നഗറിലെ സുഷമ നിവാസില്‍ എ. പ്രദീപ്കുമാര്‍(36) ആണ് മരിച്ചത്....

Read more

പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ ഓടിച്ചുപോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനെയും ഇടിച്ച് മറിഞ്ഞു, വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്; കാറില്‍ നിന്ന് മദ്യം പിടികൂടി

മഞ്ചേശ്വരം: പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനേയും ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 15...

Read more

24 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 24 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന അധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്....

Read more

കോട്ടിക്കുളത്തെ കൊലപാതകത്തിന് കാരണം മദ്യം വാങ്ങാന്‍ നല്‍കിയ തുകയെ ചൊല്ലിയുള്ള തര്‍ക്കം; കര്‍ണാടക സ്വദേശി അറസ്റ്റില്‍

ബേക്കല്‍: കോട്ടിക്കുളത്തെ കടവരാന്തയില്‍ കര്‍ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക നാഗൂര്‍ ബഗല്‍കോട്ട് സ്വദേശിയായ ഉമേശഗൗഡ സരസപ്പൂര്‍(37) ആണ്...

Read more

ജില്ലയില്‍ ശനിയാഴ്ച 333 പേര്‍ക്ക് കൂടി കോവിഡ്; 175 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 333 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 175 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ്...

Read more

കോവിഡ് പ്രതിരോധം: പ്രധാന വ്യാപാരകേന്ദ്രങ്ങളില്‍ പ്രവേശന നിയന്ത്രണം 24 മുതല്‍

കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏപ്രില്‍ 24 രാവിലെ മുതല്‍ നടപ്പാക്കും....

Read more
Page 665 of 815 1 664 665 666 815

Recent Comments

No comments to show.