കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്ക് ജനറല്‍ ആസ്പത്രിയില്‍ പ്രത്യേക വാര്‍ഡൊരുക്കി

കാസര്‍കോട്: കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രത്യേക സൗകര്യമൊരുക്കി. പേ വാര്‍ഡില്‍ ഒരു നിലയില്‍ ആറ് ബെഡുകളും മറ്റൊരു നിലയില്‍ അഞ്ച് ബെഡുകളുമാണ് സജീകരിച്ചത്....

Read more

മാതൃകാപ്രവര്‍ത്തനങ്ങളുമായി സിവില്‍ ഡിഫന്‍സ് ടീം

കാഞ്ഞങ്ങാട്: ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ഈ സേവനത്തിന് ബിഗ് സല്യൂട്ട് നല്‍കിയാലും മതിയാകില്ല. സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് മാതൃകാ പ്രവര്‍ത്തനം നടത്തുന്നത്. സര്‍ക്കാറാണ് ഇവരെ...

Read more

പൊലിഞ്ഞുപോവരുത്, ജീവവായു കിട്ടാതെ ഒരു ജീവനും

കാസര്‍കോട്: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാസര്‍കോടിന്റെ നെഞ്ചിടിപ്പ് ഏറിയ ദിവസമായിരുന്നു ഇന്നലെ. ജീവവായു ലഭിക്കാതെ ഒരു ജീവന്‍ പോലും പൊലിഞ്ഞുപോകരുതെന്ന് ഭരണകൂടവും ജനങ്ങളും ഒരു പോലെ...

Read more

ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്കിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കുമ്പള: ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്കിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയമ്മ ചത്രംപള്ളത്തെ അബൂബക്കര്‍ സിദ്ദീഖ് ഹാജിയുടേയും നഫീസയുടേയും മകന്‍ നജ്മുദ്ദീന്‍ (18) ആണ്...

Read more

ജാഗ്രതാ സമിതികള്‍ മന്ദഗതിയിലാണെന്ന പരാമര്‍ശം; മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് അഡ്വ. മുനീറും അഡ്വ. സമീറയും

കാസര്‍കോട്: കോവിഡ്-19 രണ്ടാം വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് നഗരസഭയിലെയും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലേയും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന് തെറ്റായ വിവരം...

Read more

പാലക്കുന്നിലെ ദന്തഡോക്ടറുടെ കാര്‍ കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

ഉദുമ: പാലക്കുന്നിലെ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ഡോക്ടറുടെ കാര്‍ കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി മട്ടത്തില്‍ ഹൗസിലെ ജോസിന്‍ ടിട്ടൂസ്(21) ആണ്...

Read more

മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് 50 ലക്ഷം രൂപയും മെമ്പര്‍മാരുടെ ഒരു മാസത്തെ ഹോണറേറിയവും കൈമാറി ജില്ലാ പഞ്ചായത്തിന്റെ മാതൃക

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം ജില്ലാ പഞ്ചായത്ത്...

Read more

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പള്ളി ഖത്തീബ് മരിച്ചു

ബന്തിയോട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പള്ളി ഖത്തീബ് മരിച്ചു. അടുക്കം സുബ്ഹാനിയ ജുമാമസ്ജിദ് ഖത്തീബ് അടുക്കയിലെ മുഹമ്മദ് ഹനീഫ സഖാഫി (47) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ്...

Read more

മാഹിന്‍ വൈദ്യര്‍ അന്തരിച്ചു

തളങ്കര: പ്രശസ്ത ആയുര്‍വേദ വൈദ്യരും മഹാദന്വന്തരം ഗുളിക നിര്‍മ്മാണത്തില്‍ പ്രഗല്‍ഭനുമായിരുന്ന തളങ്കര കടവത്തെ മാഹിന്‍ വൈദ്യര്‍ (87) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് മംഗലാപുരതെ ആസ്പത്രിയിലായിരുന്നു അന്ത്യം. തളങ്കര...

Read more

നിയുക്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന് കോവിഡ്

മഞ്ചേശ്വരം: നിയുക്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ശരീരവേദനയും പനിയും...

Read more
Page 650 of 815 1 649 650 651 815

Recent Comments

No comments to show.