പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വെല്‍ഡിംഗ് തൊഴിലാളി മരിച്ചു

മഞ്ചേശ്വരം: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വെല്‍ഡിംഗ് തൊഴിലാളി മരിച്ചു. കുഞ്ചത്തൂര്‍ കുച്ചിക്കാട്ടിലെ ശിവണ്ണ-പാര്‍വ്വതി ദമ്പതികളുടെ മകന്‍ സുധീര്‍(36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ...

Read more

കോവിഡ് പ്രതിരോധം: കാസര്‍കോട് നഗരസഭയുടെ പ്രവര്‍ത്തനം ഫലം കണ്ടു

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ അതീവ ജാഗ്രതയോട് കൂടിയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ: വി.എം. മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത്...

Read more

കോണ്‍ഗ്രസ് നേതാവ് നാം ഹനീഫ അന്തരിച്ചു

ചൗക്കി: കോണ്‍ഗ്രസ് നേതാവും ചൗക്കി ടൗണ്‍ ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ടുമായ നാം ഹനീഫ് (60) അന്തരിച്ചു. നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും പരോപകരിയുമായിരുന്നു. ഭാര്യ: മുംതാസ്....

Read more

‘കാസര്‍കോടിന് മുന്നേറണം’; ഉത്തരദേശം കാമ്പയിന് തുടക്കം, കാസര്‍കോട് ജില്ലയുടെ മുന്നേറ്റത്തില്‍ ഉത്തരദേശം വഹിച്ച പങ്ക് നിസ്തുലം-മന്ത്രി അഹമദ് ദേവര്‍കോവില്‍

കാസര്‍കോട്: കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ജില്ല അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഉത്തരദേശം തുടക്കം കുറിച്ച 'കാസര്‍കോടിന് മുന്നേറണം'...

Read more

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു

മുഗു: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു. പുത്തിഗെ പഞ്ചായത്ത് പാടലടുക്കയിലെ മോണു എന്ന മുഹമ്മദ് (68) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-12 ബദിയടുക്ക-5 ബളാല്‍-10 ബേഡഡുക്ക-20 ബെള്ളൂര്‍-0 ചെമനാട്-25 ചെങ്കള-26 ചെറുവത്തൂര്‍-11 ദേലമ്പാടി-5 ഈസ്റ്റ്...

Read more

ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 240 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റിലായി. പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്‌സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള...

Read more

മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചുനീക്കി; സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ പുതിയ കെട്ടിടം ഒരുങ്ങും

മംഗളൂരു: മംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുനീക്കി. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചത്....

Read more

വീടിനടുത്തായി വില്‍പ്പനക്ക് സൂക്ഷിച്ച 52 ലിറ്റര്‍ ബിയര്‍ പിടികൂടി; യുവാവിനെതിരെ കേസ്

ബദിയടുക്ക: ലോക്ക്ഡൗണിന്റെ മറവില്‍ വീടിന് സമീപത്ത് വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത ടിന്‍ ബിയര്‍ പിടികൂടി. യുവാവിനെതിരെ കേസ്. ബദിയടുക്ക ചെറുക്കൂടലുവിലെ വിജയകുമാര്‍ നായകി(29)നെതിരെയാണ്...

Read more

ജില്ലയില്‍ രണ്ടുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കാസര്‍കോട്: ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ ജില്ല ഭീതിയില്‍. ഉദുമ സ്വദേശിയായ 74 വയസുള്ള പുരുഷനും പന്നിപ്പാറ സ്വദേശിനിയായ 54കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും...

Read more
Page 640 of 815 1 639 640 641 815

Recent Comments

No comments to show.