കെ. വെളുത്തമ്പുവിനെ അനുസ്മരിച്ചു

കാസര്‍കോട്: മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തമ്പുവിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അനുസ്മരണ പുഷ്പാര്‍ച്ചനയും യോഗവും നടത്തി....

Read more

കാഞ്ഞങ്ങാട് നഗരം പ്രകൃതി രമണീയമാക്കി നന്മമരം; കൂട്ടിന് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകരും

കാഞ്ഞങ്ങാട്: നഗര സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും പൊതു ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടെന്നും സമൂഹത്തിനു സന്ദേശം നല്‍കുന്ന പ്രവര്‍ത്തനവുമായി മാതൃകയാവുകയാണ് കാഞ്ഞങ്ങാട്ടെ നന്മമരം പ്രവര്‍ത്തകര്‍....

Read more

ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മാവുങ്കാല്‍ സബ് സ്റ്റേഷനിലെ ജീവനക്കാരന്‍ ചീമേനി പൊതാവൂരിലെ കെ.എം സനോജ് (35) ആണ് മരിച്ചത്. കോഴിക്കോട് മിംസ്...

Read more

വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നത്-പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്നും ഈ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ്...

Read more

സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ മരംകൊള്ള അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ -പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കൊള്ളയാണെന്ന് വയനാട് മുട്ടിലെ മരംകൊള്ളയെന്നും ഈ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ ആരോപണങ്ങളെന്നും ബി.ജെ.പി ദേശീയ കൗണ്‍സില്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ജോക്കാട്ടെ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ (20) ആണ് അറസ്റ്റിലായത്. ബാല്‍ക്കണി വാതിലിലൂടെ വീട്ടിലേക്ക് കടന്ന പ്രതി പെണ്‍കുട്ടിയെ...

Read more

64 കാരി ഫ്‌ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

മംഗളൂരു: സ്ത്രീ ഫ്‌ളാറ്റിന്റെ 14-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുല്‍ഷേഖറിലെ പ്ലാമ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന്...

Read more

കെ. സുരേന്ദ്രനെതിരായ കേസ്; സുന്ദരയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

കാസര്‍കോട്: കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന...

Read more

മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ നില്‍പ് സമരം; ജില്ലയില്‍ കടയടപ്പ് പൂര്‍ണ്ണം

കാസര്‍കോട്: ദിവസക്രമവും സമയക്രമവും പാലിച്ച് മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ നടത്തുന്ന കടയടപ്പ്...

Read more

ഒരു ദിവസം 55 വാര്‍ഡുകളിലായി 4125 പേര്‍ക്ക് കോവിഡ് പരിശോധന; ജനങ്ങളുമായി ഇടപഴകുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന

കാസര്‍കോട്: ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രതിദിനം ജില്ലയിലെ ഒരു വാര്‍ഡില്‍ 75 പേര്‍ക്ക് വീതം ഒരു ദിവസം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന...

Read more
Page 632 of 815 1 631 632 633 815

Recent Comments

No comments to show.