കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ട മുടിപ്പുറോഡിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (26) ആണ്...
Read moreകാസര്‍കോട്: പൊതുമരാമത്ത് വകുപ്പില്‍ ചീഫ് എഞ്ചിനീയറായി വിരമിച്ച എം. രാമചന്ദ്രന്‍ (60) അന്തരിച്ചു. നീലേശ്വരം പള്ളിക്കര 'ഫാര്‍മഗുഡി'യില്‍ സി. ബാലകൃഷ്ണന്‍ നായരുടെയും തമ്പായി അമ്മയുടെയും മകനാണ്. തിരുവനന്തപുരം...
Read moreബദിയടുക്ക: മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി പെര്‍ള കുത്താജെയിലെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി തുടരുന്നു. സുന്ദരക്ക് നല്‍കിയ ഫോണ്‍ വാങ്ങിയ...
Read moreകാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ കോണ്‍ക്രീറ്റ് ജോലി ചെയ്യവേ കൊല്ലമ്പാടി സ്വദേശി കുഴഞ്ഞുവീണുമരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി അറഫ റോഡിലെ എ.കെ അബ്ദുല്ല (48)യാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന...
Read moreകാഞ്ഞങ്ങാട്: മുസ്ലീംലീഗ് നേതാവ്, എഴുത്തുകാരന്‍, മത-വിദ്യാഭ്യാസ- സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ജനപ്രതിനിധി, ചന്ദ്രിക ലേഖകന്‍ തുടങ്ങിയ മേഖലകളില്‍ നിറഞ്ഞുനിന്ന പി. മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ ഓര്‍മ്മക്കായ് അതിഞ്ഞാല്‍...
Read moreകാസര്‍കോട്: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കരിനിയമം പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക തുടങ്ങിയ...
Read moreകുമ്പള: സ്വിഫ്റ്റ് കാറില്‍ കടത്തിയ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി കളത്തൂര്‍ സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സി.ഐ. പി.പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തു. കളത്തൂരിലെ പുനിത്കുമാറാ(32)ണ്...
Read moreകാസര്‍കോട്: റോട്ടറി ക്ലബ്ബ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ കറന്തക്കാട്ട് നിര്‍മ്മിച്ച ഗാര്‍ഡനും വിശ്രമ കേന്ദ്രവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍...
Read moreകാസര്‍കോട്: ഇന്ന് കൂടുതല്‍ ഇളവും ശനിയും ഞായറും കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയതിനാല്‍ നഗരത്തില്‍ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പ്, തുണി, കണ്ണട,...
Read moreകാസര്‍കോട്: മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ നില്‍പ്പ് സമരത്തിന് പിന്തുണയുമായി...
Read more