ഖാദര്‍ കുന്നിലിന്റെ മയ്യത്ത് ഖബറടക്കി

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ അന്തരിച്ച കെ.എം.സി.സി നേതാവ് ചെമ്മനാട് പരവനടുക്കം നെച്ചിപ്പടുപ്പിലെ ഖാദര്‍ കുന്നിലി(62)ന്റെ മയ്യത്ത് ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍...

Read more

ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കണം-ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി...

Read more

സമ്പൂര്‍ണ ലോക്ഡൗണിലും നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം; മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധം

കാസര്‍കോട്: സമ്പൂര്‍ണ ലോക്ഡൗണിലും നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടക്കുന്നതായി പരാതി. ചെറുകിട വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കുമ്പോഴും നിയന്ത്രണം ലംഘിച്ച് ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നതിനെതിരെ മര്‍ച്ചന്റ്‌സ്...

Read more

വീടിനു സമീപം ക്രിക്കറ്റ് കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ആറുവയസ്സുകാരൻ മരിച്ചു

മൈസുരു: വീടിനു സമീപം സഹോദരിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ആറുവയസ്സുകാരൻ മരിച്ചു. സഹോദരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭയ് (6) എന്ന കുട്ടിയാണ്...

Read more

ഷാർജ കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ഖാദർ കുന്നിൽ അന്തരിച്ചു

കാസര്‍കോട്: യു.എ.ഇ. കെ.എം.സി.സി. സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഖാദര്‍ കുന്നില്‍ (59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം....

Read more

ഉത്തരമലബാറില്‍ ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണം- നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് ടൂറിസം വെബിനാര്‍

കാസര്‍കോട്: ഉത്തരകേരളത്തിന്റെ ടൂറിസം വളര്‍ച്ചക്ക് ബേക്കൽ -കണ്ണൂർ എയർപോർട്ട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണമെന്ന് ഉത്തരകേരളത്തിലെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തില്‍ നോര്‍ത്ത് മലബാര്‍...

Read more

നേരിടാം ഈ കോവിഡ് കാലം ചിരിയോടൊപ്പം ഭയപ്പെടേണ്ട ഡോക്ടേര്‍സ് വിരല്‍തുമ്പിലുണ്ട്

കാസര്‍കോട്: കോവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക ഉല്ലാസത്തിനും ആത്മധൈര്യം കൂട്ടുവാനും കോവിഡിനെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയിലെ എസ്.പി.സി, എസ്.പി.സി അലൂമിനി, എസ്.വി.സി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുകൊണ്ട്...

Read more

മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തത് പ്രതിഷേധാര്‍ഹം-കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: ഉത്തരമലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ വ്യക്തമായ തെളിവാണ് മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തതും പൊതുജനങ്ങള്‍ക്ക് മെമു ട്രെയിന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കാതെ മഞ്ചേശ്വരം വരെ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-25 ബദിയടുക്ക-9 ബളാല്‍-2 ബേഡഡുക്ക-19 ബെള്ളൂര്‍-1 ചെമനാട്-25 ചെങ്കള-69 ചെറുവത്തൂര്‍-5 ദേലമ്പാടി-4 ഈസ്റ്റ്...

Read more

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; കാസര്‍കോട്ടുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട്ടുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍,...

Read more
Page 630 of 815 1 629 630 631 815

Recent Comments

No comments to show.