വാഹനം കിട്ടാതെ വലഞ്ഞവരെ സഹായിച്ചതിന് കാറുടമക്ക് ശകാരവും പിഴയും

കാസര്‍കോട്: വാഹനം കിട്ടാതെ വിഷമിച്ച സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ സഹായിച്ച കാറുടമക്ക് പൊലീസിന്റെ ശകാരം. 500 രൂപ പിഴയും ചുമത്തി. ബസും മറ്റു വാഹനങ്ങളുമില്ലാതെ സ്ഥാപനത്തില്‍...

Read more

തെങ്ങ് വീണ് ആറ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; 750 കുടുംബങ്ങള്‍ ഇരുട്ടില്‍

ബന്തിയോട്: ശക്തമായ മഴയില്‍ തെങ്ങ് വീണ് ആറ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇതോടെ 750ലേറെ കുടുംബങ്ങള്‍ ഇരുട്ടിലായി. ഇന്നലെ ഉച്ചയോടെ ബി.സി റോഡ് ജംഗ്ഷനിലാണ് തെങ്ങ് പൊരിഞ്ഞ്...

Read more

ഓമന ടീച്ചര്‍ യാത്രയായി; തന്നെ കത്തികാട്ടി മുള്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചയ്ക്ക് ഒരു തുമ്പുമാകാതെ

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് എ.എല്‍.പി.എസ് റിട്ട. പ്രധാനാധ്യാപികയും ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടറുമായ വെള്ളിക്കോത്ത് സ്വര്‍ഗമഠത്തിലെ പുറവങ്കര ഓമന അമ്മ (79)...

Read more

പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: ഏതാനും മാസം മുമ്പ് പൊലീസിനെ അക്രമിച്ച് തോക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അട്ടഗോളിയിലെ അമീര്‍ എന്ന ഗുജിരി അമ്മി(32)യെ ആന്റി റൗഡി സ്‌ക്വാഡ്...

Read more

ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ഓട്ടോയും കാറും കൂടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവറും ടെക്‌സ്‌റ്റൈല്‍സ് സ്ഥാപന ഉടമയുമായ കല്യോട്ട് സ്വദേശി മനു എന്ന കെ.ആര്‍. മനോജ് (37) ആണ്...

Read more

കാലവര്‍ഷം കനക്കുന്നു; കാസര്‍കോട്ട് അടുത്ത രണ്ട് ദിവസം ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍,...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-9 ബദിയടുക്ക-10 ബളാല്‍-12 ബേഡഡുക്ക-15 ബെള്ളൂര്‍-0 ചെമനാട്-5 ചെങ്കള-26 ചെറുവത്തൂര്‍-10 ദേലമ്പാടി-6 ഈസ്റ്റ്...

Read more

ഇന്ധന വിലവര്‍ധന: നികുതി തുകയ്ക്ക് പലവ്യജ്ഞന കിറ്റ് നല്‍കി പ്രവാസി കോണ്‍ഗ്രസിന്റെ വ്യത്യസ്ത പ്രതിഷേധം

കാസര്‍കോട്: അനിയന്ത്രിതമായി തുടരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം. ഇന്ധന നികുതിയ്ക്ക് തുല്യമായ തുകയ്ക്ക് പലവ്യജ്ഞന കിറ്റ് നല്‍കിയാണ്...

Read more

ജില്ലയില്‍ മഴ കനക്കുന്നു; പരക്കെ നാശനഷ്ടം

കാസര്‍കോട്/കാഞ്ഞങ്ങാട്: ജില്ലയില്‍ മഴ കനക്കുന്നു. കനത്ത മഴയിലും കാറ്റിലും ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ട ണ്ടായി. ഇന്ന് രാവിലെ ഇടത്തോട് കോളിയാറില്‍ ശക്തമായ...

Read more

വോട്ട് ചെയ്യാതിരിക്കാന്‍ നോട്ട്: ഇസ്സത്ത് നഗര്‍, ബട്ടംപാറ, ഓള്‍ഡ് ചൂരി ഭാഗങ്ങളില്‍ പണം വിതരണം ചെയ്‌തെന്ന് എം.എല്‍.എ.യുടെ പരാതി

കാസര്‍കോട്: എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വ്യാപകമായി പണം നല്‍കിയെന്ന ആരോപണം ചൂടു പിടിക്കുന്നു. കാസര്‍കോട് മണ്ഡലത്തിലടക്കം ഇത്തരത്തില്‍ പണം നല്‍കിയെന്ന ആരോപണം ഗൗരവമായാണ് കാണുന്നത്. നിയമസഭാ...

Read more
Page 629 of 815 1 628 629 630 815

Recent Comments

No comments to show.