വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

ബെല്‍ത്തങ്ങാടി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സവാനാലു ഗ്രാമത്തിലെ ലൈല സ്വദേശിയായ കിരണിനെ(24)യാണ് ബെല്‍ത്തങ്ങാടി പൊലീസ്...

Read more

അമ്മയുടെ സാരി കഴുത്തില്‍ കുരുക്കി കളിക്കുന്നതിനിടെ പതിനാലും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

മടിക്കേരി: വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അമ്മയുടെ സാരി കഴുത്തില്‍ കുരുക്കി കളിക്കുന്നതിനിടെ പതിനാലും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മടിക്കേരി സോംവാര്‍പേട്ടിനടുത്തുള്ള ഗണഗൂരിലെ ഉഞ്ചിഗന ഹള്ളിയിലെ...

Read more

കാര്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയുടെ പിറകിലിടിച്ചു; പൊലീസ് ഹോംഗാര്‍ഡ് മരിച്ചു

മംഗളൂരു: കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിറകിലിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പൊലീസ് ഹോംഗാര്‍ഡ് മരിച്ചു. മുല്‍ക്കി പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് രാകേഷ്(27)...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു; യാത്രാനിരക്കും കൂട്ടി

മംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. സ്വകാര്യബസുകളുടെ യാത്രാനിരക്ക് നിലവിലുണ്ടായിരുന്ന ചാര്‍ജിന്റെ 20...

Read more

ഒരുകോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട്ടെ യുവാവും തമിഴ്‌നാട് സ്വദേശിനിയായ വനിതാ ഡോക്ടറും അറസ്റ്റില്‍; മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിയെ തിരയുന്നു

മംഗളൂരു: ഒരു കോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട്ടെ യുവാവിനെയും തമിഴ്നാട് സ്വദേശിനിയായ വനിതാ ഡോക്ടറെയും മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മംഗല്‍പ്പാടി ചെറുഗോളിയിലെ ടി അജ്മല്‍...

Read more

മംഗലാപുരത്ത് ചെല്ലാന്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം; തീരുമാനം പിന്‍വലിക്കണമെന്ന് എം.എല്‍.എ.

കാസര്‍കോട്: ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയ കര്‍ണാടക നടപടി കാസര്‍കോട്ട് നിന്ന് ദിനേന മംഗലാപുരത്ത് എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ...

Read more

മാര്‍ത്തോമ വിദ്യാലയം നാടിന്റെ നന്മകളെ അടയാളപ്പെടുത്തി -എം.എല്‍.എ

കാസര്‍കോട്: ജില്ലയുടെ ചരിത്രവുമായി ചേര്‍ന്ന് നിന്ന് നാടിന്റെ നന്മകളെ അടയാളപ്പെടുത്തി മുന്നേറുന്ന സ്ഥാപനമാണ് മാര്‍ത്തോമ ബധിര വിദ്യാലയമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ചെര്‍ക്കള മാര്‍ത്തോമാ ബധിര...

Read more

മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന: 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു

കാസര്‍കോട്: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു....

Read more

ടിപിആര്‍ 18ന് മുകളില്‍; കാറ്റഗറി ഡിയില്‍ എട്ട് ഗ്രാമപഞ്ചായത്തുകള്‍

കാസര്‍കോട്: ജുലായ് ഒന്ന് മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും...

Read more

സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം നിര്‍ത്തണം-കേരള സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയിലുള്ള കാസര്‍കോട് ജില്ല ന്യൂനപക്ഷമായ കന്നഡ ജില്ലയാണെന്നും ബഹുഭാഷാ സംഘ ഭുമി എന്നറിയപ്പെടുന്ന കാസര്‍കോട് സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം ഉടന്‍ നിര്‍ത്തണമെന്ന് സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ്...

Read more
Page 616 of 816 1 615 616 617 816

Recent Comments

No comments to show.