പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന മേയറുടെ പരാമര്‍ശത്തിന് പിന്നാലെ കാസര്‍കോട്ടും ബഹുമാനവിവാദം

കാഞ്ഞങ്ങാട്: ഫൊറന്‍സിക് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയെ പൊലീസുകാര്‍ ബഹുമാനിക്കണമെന്ന് ഉദ്യോഗസ്ഥ. പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കാസര്‍കോട്ടെ...

Read more

പ്രകടനം വിലയിരുത്തും, ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റ് വരെയുള്ളവര്‍ക്ക് റവന്യൂ അവാര്‍ഡ് – മന്ത്രി അഡ്വ.കെ.രാജന്‍

ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റു വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് പ്രകടനം അടിസ്ഥാനമാക്കി റവന്യു അവാര്‍ഡുകള്‍ നല്‍കുമെന്ന് റവന്യു, ഭവന നിര്‍മാണവകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ പറഞ്ഞു....

Read more

എ.കെ ആന്റണിയോടൊപ്പം തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തിയ ഹനീഫ ചേവാര്‍ ഇനി ഓര്‍മ്മ

പൈവളിഗെ: 53 വര്‍ഷം മുമ്പ് സാക്ഷാല്‍ എ.കെ ആന്റണിയോടൊപ്പം കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തിയ ഹനീഫ ചേവാര്‍ ഓര്‍മ്മയായി. 73 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ്...

Read more

ഭര്‍തൃമതി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; മര്‍ദ്ദനമേറ്റിരുന്നതായി ആരോപണം

ബേക്കല്‍: ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പനയാലില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിനി സല്‍മ(24)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാനസിക വിഷമത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പൊലീസ്...

Read more

എത്ര ഉന്നതരായാലും ഭൂമി കയ്യേറ്റക്കാരെ വെച്ചുപൊറുപ്പിക്കില്ല -റവന്യൂ മന്ത്രി കെ. രാജന്‍

കാസര്‍കോട്: അനധികൃതമായി ഭൂമി കയ്യേറിയവരെ അവര്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍...

Read more

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: റോഡരികില്‍ നടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. തൃക്കണ്ണാട് കൃഷ്ണ മഠത്തിന് സമീപത്തെ കൊട്ടന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ രതീഷ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത്...

Read more

കേസുമായി ബന്ധപ്പെട്ട് മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷനിലെത്തിയ സംഘം എസ്.ഐയുടെ സംഭാഷണം മൊബൈലില്‍ റെക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു

മംഗളൂരു: കേസുമായി ബന്ധപ്പെട്ട് മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷനിലെത്തിയ സംഘം എസ്.ഐയുടെ സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരിയെയും കോണ്‍സ്റ്റബിളിനെയും മര്‍ദിക്കുകയും അസഭ്യം...

Read more

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കേണ്ടതും പുതിയതായി രൂപം നല്‍കേണ്ടതുമായ പ്രോജക്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്. കേന്ദ്ര...

Read more

എസ്.എസ്.എല്‍.സി: ജില്ലയില്‍ 99.74 ശതമാനം വിജയം; 4366 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കാസര്‍കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര വിജയം കുറിച്ച് പത്താംതരം പരീക്ഷാ ഫലം. ഇത്തവണ 99.74 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷഷത്തേക്കാള്‍ 1.13 ശതമാനം കൂടുതല്‍....

Read more

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 13.80: കാസര്‍കോട്ടും വോര്‍ക്കാടിയിലും ഏറ്റവും കുറഞ്ഞ വ്യാപനം; 17 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 12 എണ്ണം കാറ്റഗറി സിയിലും 10 എണ്ണം...

Read more
Page 605 of 816 1 604 605 606 816

Recent Comments

No comments to show.