യുവ ബിസിനസുകാരനെ ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കുന്താപുരം: യുവ ബിസിനസുകാരനെ ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുന്താപുരം മത്യാടി കൂടല്‍ സ്വദേശി അജേന്ദ്ര ഷെട്ടി (33)യാണ് കുത്തേറ്റ് മരിച്ചത്. കുന്താപുരം താലൂക്ക് പരിധിയിലെ സാല്‍വാടിയിലുള്ള...

Read more

മംഗളൂരുവില്‍ കരാട്ടെ അധ്യാപകന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു; ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരം, മറ്റൊരു കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും ആസ്പത്രിയില്‍

മംഗളൂരു: മദ്യലഹരിയിലായിരുന്ന കരാട്ടെ അധ്യാപകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിലും ഇടിച്ചു. ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍...

Read more

കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലി കുടുംബകലഹം; പിണങ്ങിപ്പോകാന്‍ ഭര്‍ത്താവ് ഒരുങ്ങുന്നതിനിടെ ഭാര്യ ജീവനൊടുക്കി

ബൈന്തൂര്‍: കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കുടുംബകലഹത്തിനും ഒടുവില്‍ ആത്മഹത്യക്കും കാരണമായി. കല്‍ത്തോഡ് നീര്‍ക്കുലി ഹൗസിലെ സുരേന്ദ്ര ഷെട്ടിയുടെ മകള്‍ സുസ്മിത (35)യാണ് ജീവനൊടുക്കിയത്....

Read more

കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ബണ്ട്വാള്‍: കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തി. കല്ലിഗെ ഗ്രാമത്തിലെ ലക്ഷ്മണന്റെ മകന്‍ കാര്‍ത്തികിന്റെ (25) മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ദവനബെട്ടുവിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കാര്‍ത്തികിന്റെ...

Read more

മംഗളൂരുവില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: മംഗളൂരു കൊണാജെയില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു അമ്പലമൊഗര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരന്‍ പദ്യാര മാനെഗുത്തുവിലെ നിതിന്‍ ഷെട്ടി(34)യാണ്...

Read more

കന്നഡ-തുളു-കൊങ്കണി സിനിമകളിലെ ശ്രദ്ധേയയായ നടി വിന്നി ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളൂരു: കന്നഡ-തുളു-കൊങ്കണി സിനിമകളിലെ ശ്രദ്ധേയയായ നടി വിന്നി ഫെര്‍ണാണ്ടസ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സിനിമകളില്‍ തിളങ്ങിയ വിന്നി കന്നഡ, കൊങ്കണി സീരിയലുകളിലും...

Read more

പ്രതിശ്രുതവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം; കൊലയ്ക്ക് കാരണം ഒന്നാം പ്രതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിലെ വൈരാഗ്യം

മംഗളൂരു: പ്രതിശ്രുതവരനെ വാനില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ കോടതി ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ദിദുപേ സ്വദേശിയായ സുരേഷ് നായകിനെ കൊലപ്പെടുത്തിയ...

Read more

ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീലസന്ദേശമയച്ച പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

മംഗളൂരു: ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീലസന്ദേശമയച്ച പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ...

Read more

മംഗളൂരുവിലെ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള റാഗിംഗ് കേസുകള്‍ പെരുകുന്നു; കാസര്‍കോട് സ്വദേശികളടക്കം 40 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള റാഗിംഗ് കേസുകള്‍ പെരുകുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യുന്ന റാഗിംഗ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. റാഗിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ...

Read more

പൊലീസിനെ കണ്ടപ്പോള്‍ അമിതവേഗതയില്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് രണ്ടുലക്ഷത്തിലേറെ വിലമതിക്കുന്ന കഞ്ചാവ് അടക്കമുള്ള ലഹരിസാധനങ്ങള്‍, രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: പൊലീസീനെ കണ്ടപ്പോള്‍ അമിതവേഗതയില്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു. ഓട്ടോയില്‍ നിന്ന് പുറത്തുവന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെയും യാത്രക്കാരനെയും പൊലീസ് പിടികൂടി. തുടര്‍ന്ന് ഓട്ടോയില്‍ പൊലീസ്...

Read more
Page 86 of 120 1 85 86 87 120

Recent Comments

No comments to show.