അഴിമതിയും അനധികൃത സ്വത്ത് സമ്പാദ്യവും; മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അസി. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവും 34 ലക്ഷം രൂപ പിഴയും

മംഗളൂരു: അഴിമതിക്കേസില്‍ പ്രതിയായ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസറെ കോടതി അഞ്ചുവര്‍ഷം തടവിനും 34 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പ്ലാനിംഗ് ഓഫീസര്‍...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ സ്വകാര്യബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ സ്വകാര്യബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് കാനറ ബസ് അസോസിയേഷനും ഉഡുപ്പി കാരാവലി ബസ് ഓണേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ ഇതുസംബന്ധിച്ച്...

Read more

ഒരുമാസക്കാലമായി ഉഡുപ്പിയില്‍ പരിഭ്രാന്തി പരത്തിയ പുള്ളിപ്പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ കൂട്ടിലടച്ചു

ഉഡുപ്പി: ഒരു മാസക്കാലമായി ഉഡുപ്പി പെര്‍നങ്കിലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച പുള്ളിപ്പുലിയെ ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലടച്ചു.പുള്ളിപ്പുലിയുടെ സ്വതന്ത്രവിഹാരം കാരണം നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. പെര്‍നങ്കില ഗ്രാമത്തില്‍...

Read more

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

ഉഡുപ്പി: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെര്‍നങ്കിലയിലെ രാജേന്ദ്ര നായിക് (49), മൂഡുബെല്‍ കാട്ടിങ്കേരിയിലെ സന്തോഷ്...

Read more

ഉഡുപ്പി ബ്രഹ്മവാറിലെ ഫ്‌ളാറ്റില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി; മറ്റൊരുപ്രതിയെ തിരയുന്നു

ഉഡുപ്പി: ഉഡുപ്പി ബ്രഹ്മവാറിലെ ഫ്‌ളാറ്റില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സ്വാമിനാഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗോളി...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ ജുലായ് 26 മുതല്‍ കോളേജുകള്‍ തുറക്കും; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതി

മംഗളൂരു: കോവിഡ് നിരക്കില്‍ കുറവുവന്ന സാഹചര്യത്തില്‍ ദക്ഷിണകന്നഡ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോളേജുകളും സിനിമാശാലകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍...

Read more

വിശാലഗനിഗയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത് ദുബായില്‍ വെച്ച്, കൊല നടത്തുന്നതിന് സഹായിക്കാന്‍ രണ്ടുലക്ഷം രൂപ ക്വട്ടേഷന്‍നല്‍കി; വിവാഹമോചനത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഭര്‍ത്താവിന്റെ മൊഴി

ഉഡുപ്പി: ബ്രഹ്‌മവാറിലെ ഫ്ളാറ്റില്‍ ഗംഗോളി സ്വദേശിനി വിശാല ഗനിഗ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാമകൃഷ്ണഗനിഗയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാണ്ട് ചെയ്തു....

Read more

റോഡിന് കുറുകെ പറന്നുപോകുകയായിരുന്ന മയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലിടിച്ചു; നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണമരണം

മംഗളൂരു: പറന്നുപോകുകയായിരുന്ന മയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് ദാരുണമായി മരണപ്പെട്ടു. കൗപ് ബെലാപുവിലെ അബ്ദുല്ല (24)യാണ് മരിച്ചത്. മൊബൈല്‍...

Read more

ഭര്‍ത്താവിന്റെ അമിതമദ്യപാനത്തില്‍ മനംനൊന്ത് വീട്ടമ്മ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചു; ഭാര്യയെ സംസ്‌കരിച്ച സ്ഥലത്ത് ഭര്‍ത്താവും ജീവനൊടുക്കി

മംഗളൂരു: ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് വീട്ടമ്മ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചു. ഇതോടെ ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഭര്‍ത്താവും ജീവനൊടുക്കി. ബെല്‍ത്തങ്ങാടി താലൂക്കിലെ മച്ചിന മുദിപൈറില്‍...

Read more

കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി; ദക്ഷിണകന്നഡ ജില്ലയില്‍ കാസര്‍കോട് സ്വദേശികളടക്കം 441 മലയാളി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നു, 179 പരീക്ഷാകേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്നത് 32,657 കുട്ടികള്‍

മംഗളൂരു: കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചു. ദക്ഷിണകന്നഡ ജില്ലയിലെ 179 പരീക്ഷാകേന്ദ്രങ്ങളിലായി 32,657 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇവരില്‍ കാസര്‍കോട് സ്വദേശികളടക്കം 441 മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഉഡുപ്പി...

Read more
Page 87 of 120 1 86 87 88 120

Recent Comments

No comments to show.