അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നു; 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

മദ്രസ അടച്ചു; നാട്ടുകാരുടെ യോഗം ചേര്‍ന്നു ഉപ്പള: അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ഒരു വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ പരിയാരം...

Read more

ചേവാര്‍ ജംഗ്ഷനില്‍ നാല് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍

പൈവളിഗെ: പൈവളിഗെ ചേവാര്‍ ജംഗ്ഷനില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍. ശനിയാഴ്ച രാത്രി ജീപ്പ് സ്‌കൂട്ടറില്‍ ഉരസി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥി...

Read more

യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. നയാബസാര്‍ എ.ജെ.ഐ. സ്‌കൂളിനടുത്ത് ഐല മൈതാനത്തെ ഷമീം (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ച്...

Read more

സ്റ്റാര്‍ട്ടിംഗ് തകരാറിനെ തുടര്‍ന്ന് ഗ്യാരേജില്‍ കയറ്റിവെച്ച കാറുമായി യുവാവ് കടന്നുകളഞ്ഞു; 10 മീറ്റര്‍ ദൂരം പിന്നിട്ടതോടെ വാഹനം ഓഫായി, കവര്‍ച്ചക്കാരന്‍ കുടുങ്ങി

ബന്തിയോട്: സ്റ്റാര്‍ട്ടിംഗ് തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി ഗ്യാരേജില്‍ കയറ്റിവെച്ച വാഹനം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. 10 മീറ്റര്‍ ദൂരം പിന്നിട്ടതോടെ കാര്‍ ഓഫായി. ഇതോടെ...

Read more

കാറില്‍ കഞ്ചാവ് കടത്ത്: പ്രതി റിമാണ്ടില്‍

പൈവളിഗെ: കാറില്‍ 90 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതി റിമാണ്ടില്‍. കണ്ണൂര്‍ പുതിയങ്ങാടിയിലെ റിയാസി(28)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച...

Read more

കാറില്‍ കടത്തിയ 90കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

പൈവളിഗെ: റിട്‌സ് കാറില്‍ കടത്താന്‍ ശ്രമിച്ച 90 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.കണ്ണൂര്‍ തേരേശേരി ഹൗസിലെ റൈഫ് ബഷീറി(31)നെയാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള...

Read more

മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ഗേറ്റ് താഴിട്ട് പൂട്ടി

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ചേര്‍ന്ന് ഗേറ്റ് താഴിട്ട് പൂട്ടി. വ്യാഴാഴ്ച...

Read more

ഉപ്പളയില്‍ കാറിടിച്ച് 85 കാരി മരിച്ചു

ഉപ്പള: കാറിടിച്ച് 85കാരി മരിച്ചു. ഉപ്പള ഭഗവതി ഗേറ്റിന് സമീപത്തെ കൃഷ്ണ ഷെട്ടിയുടെ ഭാര്യ അക്കമ്മയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഉപ്പളക്ക് സമീപം ഭഗവതി ദേശീയ പാതയില്‍...

Read more

പൈവളിഗെ പഞ്ചായത്തില്‍ മുസ്ലിംലീഗ് അംഗം രാജിവെച്ചു

പൈവളിഗെ: പൈവളിഗെ പഞ്ചായത്ത് രണ്ടാംവാര്‍ഡ് സറന്തടുക്കയിലെ മുസ്ലിംലീഗ് അംഗം സിയാസുന്നിസ പഞ്ചായത്തംഗത്വം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. സി.പി.എമ്മിന്റെ കുത്തക വാര്‍ഡ് കഴിഞ്ഞ തവണ സിയാസുന്നിസയിലൂടെ...

Read more

പൊലീസ് ജീപ്പ് കണ്ട് അമിത വേഗത്തില്‍ ഓടിച്ച ഓട്ടോ മറിഞ്ഞു; ഗര്‍ഭിണിയടക്കം നാലുപേര്‍ക്ക് പരിക്ക്

ബന്തിയോട്: പൊലീസ് ജീപ്പ് കണ്ട് അമിത വേഗത്തില്‍ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗര്‍ഭിണിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറേയും മുന്‍ സീറ്റിലുണ്ടായിരുന്ന യുവാവിനെയും...

Read more
Page 5 of 30 1 4 5 6 30

Recent Comments

No comments to show.