കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു

മഞ്ചേശ്വരം: കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം ഗുവദപടുപ്പ് സ്വദേശി മരിച്ചു. മഞ്ചേശ്വരം ഗുവദപടുപ്പിലെ പരേതനായ ഇബ്രാഹിമിന്റെയും ഖദീജയുടേയും മകന്‍ ഖാലിദ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച...

Read more

കണ്ണൂരിലെ മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണി ഹൊസങ്കടിയില്‍ പിടിയില്‍

മഞ്ചേശ്വരം: എം.ഡി.എം.എ അടക്കം കണ്ണൂരില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയെ ഹൊസങ്കടിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം പിടികൂടി. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം...

Read more

ഒരു വര്‍ഷം മുമ്പ് വിമുക്തഭടന്‍ ലോറിയിടിച്ച് മരിച്ച സംഭവം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: ഒരു വര്‍ഷം മുമ്പ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയായ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സൂറംപട്ടിയിലെ...

Read more

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം: സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ഷരീഫ് ഹരിവയല്‍(32) ആണ് മരിച്ചത്. ഇന്ന് രാവിലെ...

Read more

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കൂലിത്തൊഴിലാളി ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

മഞ്ചേശ്വരം: ജോലിക്ക് പോകുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് കടമ്പാര്‍ സ്വദേശി മരിച്ചു. കൂലിതൊഴിലാളിയായ കടമ്പാര്‍ ശാന്തിനഗറിലെ ഗംഗാധരന്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാമഞ്ചൂര്‍...

Read more

മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മിയാപ്പദവില്‍ സി.പി.എം പ്രാദേശിക നേതാവ് മരിച്ചു

ഹൊസങ്കടി: മിയാപ്പദവില്‍ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മിയാപ്പദവ് പള്ളത്തടുക്കയിലെ ആനന്ദ(53)നാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മിയാപ്പദവ് കരിക്കോടിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ മരത്തിന്റെ അടിഭാഗം...

Read more

ജന്മദിനാഘോഷത്തിന് പൂ വാങ്ങാന്‍ അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 11 കാരി ഓട്ടോറിക്ഷയിടിച്ച് മരിച്ചു

മഞ്ചേശ്വരം: ജന്മദിനത്തില്‍ അച്ഛനോടൊപ്പം പൂ വാങ്ങാന്‍ പോവുകയായിരുന്ന പതിനൊന്നുകാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടേയും മംഗളയുടേയും മകള്‍ ദീപിക(11)യാണ് മരിച്ചത്. ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ...

Read more

കുഴിച്ചുമൂടപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു; കൊലപാതകമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയിലെ കവുങ്ങിന്‍തോട്ടത്തില്‍ ഒന്നരമാസം മുമ്പ് കുഴിച്ചുമൂടപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ്...

Read more

ഹൊസങ്കടിയില്‍ ഇലക്‌ട്രോണിക്‌സ്, ഫാന്‍സി കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഇലക്‌ട്രോണിക്‌സ്, ഫാന്‍സി കടകളുടെ ഷട്ടര്‍ തകര്‍ത്ത് 10,000 രൂപയും നേര്‍ച്ച ഡബ്ബിയും കവര്‍ന്നു. വാമഞ്ചൂരിലെ ഖലീലിന്റെ ഉടമസ്ഥതയിലുള്ള വി.എം.എ ഇലക്‌ട്രോണിക്‌സ് കടയില്‍ നിന്നാണ് പണം...

Read more

കന്യാലയില്‍ തോട്ടം തൊഴിലാളിയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; ഒന്നരമാസം പഴക്കമുള്ള മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി. വിവരം പുറത്തുവന്നത് ഒന്നരമാസത്തിന് ശേഷം. കന്യാലയില്‍ വാടക...

Read more
Page 19 of 30 1 18 19 20 30

Recent Comments

No comments to show.