ഗോവയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഉപ്പളയിലെ വ്യാപാരിയും മരിച്ചു

മഞ്ചേശ്വരം: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മഞ്ചേശ്വരം പാവൂര്‍ പോസ്റ്റ് ഓഫീസിന്...

Read more

കെ.വി കുഞ്ഞിരാമന്‍ സി.പി.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറി

വേര്‍ക്കാടി: സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെവി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് ചിപ്പാര്‍, ഡി ബൂബ, സി...

Read more

സി.പി.എം മഞ്ചേശ്വരം ഏരിയാ സമ്മേളനത്തിന് തുടക്കമായി

വോര്‍ക്കാടി: സി.പി.എം മഞ്ചേശ്വരം ഏരിയാസമ്മേളനത്തിന് വോര്‍ക്കാടി വിശ്വപ്രഭ ഹാളില്‍ (ജാരപ്പ ഷെട്ടി മാസ്റ്റര്‍ നഗര്‍) തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം കെപി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....

Read more

മഞ്ചേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ ഡാമില്‍ വീണ് മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ ഡാമില്‍ മുങ്ങി മരിച്ചു. കുഞ്ചത്തൂര്‍ പദവ് ഹൗസിലെ ചന്ദ്രശേഖര്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ മനീഷാ(22)ണ് മരിച്ചത്. മംഗളൂരു ലക്ഷ്മി കോളേജിലെ...

Read more

മകന്റെ മരണവാര്‍ത്തയറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേശ്വരം: മകന്‍ മരിച്ചതറിഞ്ഞ് ഉമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഗുഹാദപ്പടപ്പ് ബാക്കരബയല്‍ റോഡിലെ ഉസ്മാന്‍(54), ഉമ്മ ഖദീജുമ്മ(75) എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ ബേക്കറി ജോലി ചെയ്തുവരികയായിരുന്ന ഉസ്മാന്‍...

Read more

തലപ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തലപ്പാടി: തലപ്പാടിയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കെസി റോഡ് സ്വദേശി...

Read more

കാറില്‍ കടത്തിയ 114 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തലപ്പാടി: കാറില്‍ കടത്തുകയായിരുന്ന 114 കിലോ കഞ്ചാവുമായി ചെട്ടുംകുഴി സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയിലെ ജി.കെ മുഹമ്മദ് അജ്മല്‍ (23)ആണ് 20 ലക്ഷം...

Read more

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം: കാസര്‍കോടിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം...

Read more

ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയടക്കം മൂന്നുപേര്‍ ആലുവയില്‍ പിടിയില്‍

ഹൊസങ്കടി: മൊര്‍ത്തണയില്‍ ഫ്‌ളാറ്റില്‍ കയറി താമസക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും കാറും കവര്‍ന്ന കേസിലെ പ്രതിയടക്കം മൂന്നുപേരെ ആലുവയില്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയില്‍...

Read more

മഞ്ചേശ്വരത്ത് ലോറി ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് വീട് വളഞ്ഞ് പിടികൂടി

മഞ്ചേശ്വരം: ലോറിഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടപ്പോള്‍ വീട്ടില്‍ കയറി ഒളിച്ചു. ഒടുവില്‍ പൊലീസ് വീട് വളഞ്ഞ് പിടികൂടി. മിയാപദവിലെ ഇബ്രാഹിം അര്‍ഷാദ് (29)...

Read more
Page 20 of 30 1 19 20 21 30

Recent Comments

No comments to show.