രോഗിയായ സി.പി.എം പ്രവര്‍ത്തകനെ ആള് മാറി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി

ബന്തിയോട്: രോഗിയായ സി.പി.എം പ്രവര്‍ത്തകനെ സ്‌ക്വാഡ് അംഗങ്ങള്‍ ആള് മാറി കസ്റ്റഡിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. അതിനിടെ പൊലീസാണെന്ന് അറിയാതെ സ്‌ക്വാഡ് അംഗങ്ങളെ വളഞ്ഞു വെക്കുകയും ഉണ്ടായി. ഇന്നലെ...

Read more

കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള: കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായ ഷിറിയ സ്വദേശിയെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഷിറിയയിലെ മുഹമ്മദ് റഫീഖ് എന്ന അപ്പി റഫീഖി(29)നെയാണ് കാസര്‍കോട്...

Read more

ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് തട്ടുകടയുടമ മരിച്ചു

കുമ്പള: ചൂണ്ടയിട്ടതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെ കയര്‍ പൊട്ടി പുഴയില്‍ വീണ് തട്ടുകടയുടമ മരിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ മൊയ്തു (53) ആണ് മരിച്ചത്. ഇന്നലെ...

Read more

വിദ്യാര്‍ത്ഥി ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

കുമ്പള: വിദ്യാര്‍ത്ഥിയെ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള മുജംഗാവ് ക്ഷേത്ര കുളത്തിലാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരംബയലിലെ ഗോപാലന്റെയും വസന്തിയുടേയും മകനും മംഗളൂരുവിലെ രണ്ടാംവര്‍ഷ പി.യു.സി...

Read more

വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി; കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി

കുമ്പള: വിദ്യാര്‍ത്ഥികള്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചെന്നാരോപിച്ച് തലപ്പാടി-കാസര്‍കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തലപ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആയിഷ ബസിലെ...

Read more

മരങ്ങള്‍ വീണ് കുമ്പളയില്‍ വീട് തകര്‍ന്നു

കുമ്പള: കുമ്പളയില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ ഇബ്രാഹിമിന്റെ വീടാണ് തകര്‍ന്നത്. കുമ്പള...

Read more

വീടിന് മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു

ബന്തിയോട്: വീടിന്റെ മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂര്‍ കങ്കുവെ വീട്ടിലെ പരേതനായ ഐത്തപ്പ ഷെട്ടിയുടെയും കമലയുടെയും മകന്‍...

Read more

അച്ഛനെയും ബന്ധുവിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

ബന്തിയോട്: കഞ്ചാവ് ലഹരിയില്‍ അച്ഛനെയും ബന്ധുവിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം ബേരിക്കയിലെ സച്ചിന്‍ (28) ആണ് അറസ്റ്റിലായത്. സച്ചിന്‍ നേരത്തെ...

Read more

അനധികൃത മണല്‍ക്കടത്ത്: ഷിറിയ പുഴയില്‍ സൂക്ഷിച്ച 8 തോണികള്‍ നശിപ്പിച്ചു

ബന്തിയോട്: ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ കടത്താന്‍ സൂക്ഷിച്ച ഏട്ടു തോണികള്‍ തീരദേശ പൊലീസ് നശിപ്പിച്ചു. ഒരാഴ്ച്ചക്കിടെ 15 ഓളം തോണികളാണ് തകര്‍ത്തത്. പുഴ കേന്ദ്രീകരിച്ചുള്ള അനധികൃ...

Read more

കുമ്പളയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു; ഭീതിയൊഴിയാതെ നാട്

കുമ്പള: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും പട്ടാപ്പകല്‍ കവര്‍ച്ച. കുമ്പളയില്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നരപ്പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കാറിന് കുറുകെ ബൈക്ക്...

Read more
Page 25 of 42 1 24 25 26 42

Recent Comments

No comments to show.