കുക്കാര്‍ പാലത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; എട്ട് മാസമായിട്ടും നടപടിയില്ല

ഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍...

Read more

കുമ്പളയില്‍ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

കുമ്പള: ഇന്നലെ വൈകിട്ട് കുമ്പള കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആറുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ വിവേക് (18), ഹരീഷന്‍(26), പ്രസാദ് (20) എന്നിവരെ...

Read more

തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

പൈവളിഗെ: കുളത്തിലിറങ്ങിയ പോത്ത് തുരങ്കത്തില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ഫോഴ്‌സ് സംഘം അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിയോടെ കൊക്കച്ചാലിലാണ് സംഭവം. കൊക്കച്ചാലിലെ അബുഹാജിയുടെ പറമ്പിലുള്ള തുരങ്കത്തിലാണ്...

Read more

കുമ്പളയില്‍ സ്വകാര്യ വ്യക്തി പള്ളം കയ്യേറി

കുമ്പള: കുമ്പള ശാന്തിപ്പള്ളത്ത് പള്ളം കയ്യേറി സ്വകാര്യ വ്യക്തി കെട്ടിടം പണിയുന്നതായി പരാതി. കെട്ടിയ നിര്‍മ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊടി...

Read more

മദ്രസാധ്യാപകനെ അക്രമിച്ച കേസിലെ പ്രതി വെട്ടേറ്റ് ആസ്പത്രിയില്‍

ബായാര്‍: ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ അക്രമിച്ച കേസിലെ മൂന്നാംപ്രതിക്ക് വെട്ടേറ്റു. ബായാര്‍ കൊജപ്പെയിലെ പ്രസാദ് എന്ന അച്ചു (39)വിനാണ് വെട്ടേറ്റത്. പ്രസാദിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍...

Read more

കുമ്പളയില്‍ ഫുള്‍ജാര്‍ സോഡക്ക് ആവശ്യക്കാരേറെ

കുമ്പള: നവമാധ്യമങ്ങള്‍ വഴി ശ്രദ്ധേയമായ ഫുള്‍ജാര്‍ സോഡക്ക് എങ്ങും ആവശ്യക്കാര്‍ ഏറെ. കുമ്പള ബസ്സ്റ്റാന്റിന് സമീപത്തെ കടയില്‍ വലിയ തിരക്കാണ് ഫുള്‍ജാര്‍ സോഡക്കായി അനുഭവപ്പെടുന്നത്. കുണ്ടങ്കാറടുക്ക പഴയ...

Read more
Page 42 of 42 1 41 42

Recent Comments

No comments to show.