ചെളിനിറഞ്ഞ റോഡില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുമ്പള: പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കുമ്പള-മുള്ളേരിയ റോഡിലെ ചെളിമണ്ണില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുമ്പള ചേടിമൂലയിലെ അബ്ദുല്ല (47), സുഹൃത്ത്...

Read more

25ലേറെ കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള: 25ല്‍ പരം കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബന്തിയോട് അടക്കം ബൈദലയിലെ അമീര്‍ എന്ന ടിക്കി അമ്മി (33)...

Read more

ആരിക്കാടിയില്‍ ബൈക്ക് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കുമ്പള: ആരിക്കാടി തങ്ങള്‍ വീട്ടിന് സമീപം ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍...

Read more

ഗ്യാരേജുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം

കുമ്പള: ഗ്യാരേജുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആറ് ദിവസത്തിനിടെ രണ്ട് ഗ്യാരേജുകള്‍ കുത്തിത്തുറന്ന് 70,000 രൂപയുടെ സാധനങ്ങള്‍ കവരുകയുണ്ടായി....

Read more

ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ബന്തിയോട്: ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിടിച്ചു. പച്ചമ്പളയിലെ മുസാഹിദ് ഹുസൈനെ(25)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കുമ്പള പൊലീസ് സ്റ്റേഷനില്‍ വധശ്രമം,...

Read more

ഷിറിയ കാര്‍ അപകടം; യുവാവ് മരിച്ചു

ബന്തിയോട്: ഷിറിയ ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. രാവണീശ്വരം വാണിയംപാറ ഉദയഗിരിയിലെ നിധീഷ്...

Read more

ഷിറിയയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു

ബന്തിയോട്: ഷിറിയയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷിറിയ ദേശീയ പാതയുടെ വികസന പ്രവൃത്തി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി എടുത്ത കുഴിയിലേക്കാണ് ഇന്ന് പുലര്‍ച്ചെ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കുമ്പള: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബംബ്രാണയിലെ വ്യാപാരി മരിച്ചു. ബംബ്രാണ സ്‌കൂളിന് സമീപത്തെ ഇദ്ദീന്‍ വളപ്പിന്റെയും മറിയുമ്മയുടേയും മകന്‍ അബ്ദുല്‍ മജീദ് (48) ആണ് മരിച്ചത്....

Read more

കുമ്പളയില്‍ കുരങ്ങിന്റെ പരാക്രമം; 15 പേര്‍ക്ക് പരിക്ക്

കുമ്പള: കുമ്പളയില്‍ കുരങ്ങിന്റെ പരാക്രമം. കുട്ടികളെയടക്കം 15 പേരെ മാന്തി പരിക്കേല്‍പ്പിച്ചു. ഒരു മാസം മുമ്പ് മുതലാണ് കുമ്പള കുണ്ടങ്കറടുക്ക ത്വാഹ പള്ളിക്ക് സമീപം കുരങ്ങിന്റെ പരാക്രമം...

Read more

സ്വകാര്യ ബസിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു

കുമ്പള: സ്വകാര്യ ബസിന് പിറകില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മെഹബൂബ് ബസിന്റെ പിറകിലേക്കാണ് പെര്‍വാഡ് വെച്ച്...

Read more
Page 26 of 42 1 25 26 27 42

Recent Comments

No comments to show.