യുവാവിനെ കാണാതായി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ദിഡുപ്പ ഹൗസിലെ സി.എച്ച്. അഹ്മദിന്റെ മകന്‍ മുഹമ്മദ് ഷെരീഫി(34)നെ കാണാതായതായി പരാതി. 13ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കാസര്‍കോട് പൊലീസ് അന്വേഷിച്ച്...

Read more

കുമ്പള-ബദിയടുക്ക റോഡില്‍ രണ്ട് കടകളില്‍ കവര്‍ച്ച; പ്രതിയുടെ ദൃശ്യം സി.സി.ടി.വിയില്‍

കുമ്പള: കുമ്പള-ബദിയടുക്ക റോഡിലെ രണ്ട് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. 14,500 രൂപയും 35,000 രൂപയുടെ സാധങ്ങളും കവര്‍ന്നു. കടയുടെ ഷട്ടര്‍ തകര്‍ക്കുന്ന പ്രതിയുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍...

Read more

ബായാര്‍ സ്വദേശി ചൈനയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബായാര്‍: ബായാര്‍ സ്വദേശി ചൈനയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബായാര്‍ ലാല്‍ബാഗ് പല്ലകൂടലിലെ പള്ളിക്കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ ഫൈസല്‍ (47) ആണ് മരിച്ചത്.14 വര്‍ഷത്തോളമായി ചൈനയില്‍ കുടുംബസമേതം...

Read more

പ്രകൃതി വിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍

കുമ്പള: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍വാഡ് കടപ്പുറത്തെ ഇബ്രാഹിമി(36)നെയാണ് കുമ്പള എസ്.ഐ വി.കെ. അനീഷും സംഘവും...

Read more

കുമ്പളയില്‍ കൂട്ടവാഹനാപകടം; നാല് പേര്‍ക്ക് പരിക്ക്

കുമ്പള: കുമ്പള ബദര്‍ ജുമാമസ്ജിദിന് സമീപം ദേശിയപാത യിലുണ്ടായ കൂട്ടവാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരി ക്കേറ്റു. കാര്‍ യാത്രക്കാരായ കര്‍ണാടക സുള്ള്യ അഞ്ചാറയിലെ മുന്‍ഷീര്‍ (24), മുജീബ്...

Read more

സ്വകാര്യ ബസുകളുടെ കുറവ്: വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത് വാതിലില്‍ തൂങ്ങിപ്പിടിച്ച്

കുമ്പള: കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യബസുകളുടെ കുറവ്. വിദ്യാര്‍ത്ഥികളുടെ യാത്ര കടുത്ത ദുരിതത്തില്‍. അപകടാവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ ബസില്‍ യാത്ര ചെയ്യുന്നത്. കൃത്യസമയത്ത് സ്‌കൂളില്‍ എത്തിച്ചേരാന്‍ കിട്ടുന്ന ബസുകളില്‍ കയറിക്കൂടുകയാണ്...

Read more

ബ്ലേഡ് സംഘത്തിന്റെ ഭീഷണി; മീന്‍ വില്‍പ്പനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള: ഭാര്യയ്ക്ക് വാട്‌സാപ്പില്‍ ശബ്ദ സന്ദേശമയച്ചശേഷം മീന്‍ വില്‍പ്പനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മീന്‍ വില്‍പ്പനക്കാരനും ഭാര്യക്കും ബ്ലേഡ് സംഘത്തിന്റെ വധഭീഷണി ഉയര്‍ന്നിരുന്നതായി പരാതിയുണ്ട്. കര്‍ണാടക പുത്തൂര്‍...

Read more

അനധികൃത മണല്‍ക്കടവും ഏഴ് തോണികളും തകര്‍ത്തു

കുമ്പള: ബംബ്രാണ മാക്കൂറില്‍ അനധികൃത കടവും ഏഴ് തോണികളും കുമ്പള പൊലീസ് തകര്‍ത്തു. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.പൊലീസിനെ കണ്ട തോടെ...

Read more

ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

സീതാംഗോളി: ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു. സീതാംഗോളി പെരഡാനമൂലയിലെ പരേതനായ കുഞ്ഞണ്ണയുടെയും ലളിതയുടെയും മകള്‍ സാവിത്രി(40) ആണ് മരിച്ചത്. ഹരീശനാണ് ഭര്‍ത്താവ്. സാവിത്രി കഴിഞ്ഞ...

Read more

പൈവളിഗെയില്‍ ബൈക്കിടിച്ച് സ്ത്രീ മരിച്ചു

പൈവളിഗെ: റോഡില്‍ നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് സ്ത്രീ മരിച്ചു. പൈവളിഗെ ഏദാര്‍ എസ്.സി കോളനിയിലെ ചോമുവിന്റെ ഭാര്യ ഭാഗ്യ (71) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൈവളിഗെ...

Read more
Page 20 of 43 1 19 20 21 43

Recent Comments

No comments to show.