223 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: 223 ലിറ്റര്‍ ഗോവന്‍നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാജെയിലെ സത്യനാരായണ(31), ചുക്കിനടുക്കയിലെ അനുഷത്ത്(26) എന്നിവരാണ് അറസ്റ്റിലായത്. സത്യനാരായണ കഴിഞ്ഞ ദിവസം 4.55 ലിറ്റര്‍...

Read more

വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു

മാന്യ: വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു. മാന്യ കൊല്ലങ്കാനയിലെ ബാബു നായക്-രത്‌ന ദമ്പതികളുടെ മകന്‍ വിനോദ്കുമാര്‍(35) ആണ് മരിച്ചത്. നേരത്തെ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി...

Read more

പെര്‍ഡാല വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു; യുവാവ് മരണത്തിന് കീഴടങ്ങിയത് സ്വന്തം കുഞ്ഞ് പിറന്ന ദിവസം

ബദിയടുക്ക: പെര്‍ഡാല വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അറന്തോട്ടെ അബ്ബാസിന്റെയും ഉമ്മാലിയുമ്മയുടെയും മകന്‍ എം.കെ നൗഫല്‍ (38) ആണ് മരിച്ചത്....

Read more

വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 41.22 ലിറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശി അറസ്റ്റില്‍

പെര്‍ള: വീടിന് സമീപത്തെ ഷെഡ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 41.22 ലീറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷേണി വില്ലേജ് മണിയംപാറയിലെ റോബര്‍ട്ട്...

Read more

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

സീതാംഗോളി: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. ബാഡൂര്‍ കലഞ്ചടുക്കയിലെ രാമണ്ണഷെട്ടി-അനസൂയ ദമ്പതികളുടെ മകനും കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യബസിന്റെ...

Read more

ഷേണി മണിയമ്പാറയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; മറ്റൊരു സഹോദരനും ബന്ധുവും ആസ്പത്രിയില്‍

പെര്‍ള: ഷേണി മണിയമ്പാറ ചര്‍ച്ചിന് സമീപം അനുജന്‍ ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. അക്രമം തടയാനെത്തിയ മറ്റൊരു സഹോദരന് പരിക്കേറ്റു. മണിയമ്പാറ ചര്‍ച്ചിന് സമീപം ഉപ്പളിഗെയിലെ ബല്‍ത്തീസ്...

Read more

നീര്‍ച്ചാലില്‍ യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നീര്‍ച്ചാലില്‍ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ കടമ്പള ലക്ഷം വീട് കോളനിക്ക് സമീപം താമസക്കാരിയും മധൂര്‍ ചേനക്കോട്ടെ ചനിയയുടെയും സരസ്വതിയുടെയും മകളുമായ ശ്രുതി(22)യെയാണ്...

Read more

ബദിയടുക്ക സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ചാക്കേസില്‍ റിമാണ്ടിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ചില മോഷണമുതലുകള്‍ കണ്ടെടുത്തു

ബദിയടുക്ക: കന്യാപ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബദിയടുക്കയിലെ ബദരിയ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അറന്തോട്...

Read more

കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചു; യുവാവ് മരിച്ചു

ബദിയടുക്ക: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചതിനെ തുടര്‍ന്നാണ് കുമ്പഡാജെ ഏത്തടുക്കയിലെ ഉറുമ്പോടിയില്‍ സുന്ദരനായകിന്റെയും ഗീതയുടെയും മകന്‍ സന്തോഷ്...

Read more

ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച; പ്രതി കോടതിയില്‍ കീഴടങ്ങി

ബദിയടുക്ക: ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ചാകേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. അറുന്തോട്ടെ നിസാര്‍(39)ആണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം 17ന് രാത്രി 11.30മണിയോടെ കന്യപ്പാടിയിലെ മുഹമ്മദ്...

Read more
Page 28 of 41 1 27 28 29 41

Recent Comments

No comments to show.