കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി സീതാംഗോളി സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി സീതാംഗോളി സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സീതാംഗോളിയിലെ ഹനീഫ(39)യാണ് അറസ്റ്റിലായത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച്...

Read more

തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു

നീര്‍ച്ചാല്‍: തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു. നീര്‍ച്ചാലിന് സമീപം മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും കാസര്‍കോട്ടെ സോളാര്‍ ഏജന്‍സിയിലെ ജീവനക്കാരനുമായ...

Read more

മലഞ്ചരക്ക് കടയില്‍ നിന്ന് 38 കിലോ അടക്ക മോഷ്ടിച്ചയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി; പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

ബദിയടുക്ക: മലഞ്ചരക്ക് കടയില്‍ നിന്ന് 38 കിലോ അടക്ക മോഷ്ടിച്ചയാള്‍ സി.സി. ടി.വി ക്യാമറയില്‍ കുടുങ്ങി. പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അംഗടിമുഗറിലെ കൃഷ്ണറൈ(50)യെയാണ് ബദിയടുക്ക...

Read more

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

ബദിയടുക്ക: ഓണം നാളില്‍ ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. നാരമ്പാടി നെടുവങ്കടി സ്വദേശിയും നാരമ്പാടി വാടക വീട്ടില്‍ താമസക്കാരനുമായ നാരായണന്റെയും...

Read more

ബെദ്രംപള്ളയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

പെര്‍ള: കോണ്‍ഗ്രസ് പ്രാദേശികനേതാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബദിരംപള്ള കുക്കിലയിലെ നാരായണനായിക്-വസന്തി ദമ്പതികളുടെ മകന്‍ അനന്തകൃഷ്ണനായിക്(55) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് അന്തന്തകൃഷ്ണനായികിനെ വീട്ടിനകത്ത് മരിച്ച...

Read more

യുവാവ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍

നീര്‍ച്ചാല്‍: യുവാവ് വീട്ടിനകത്തെ ഫാനില്‍ തൂങ്ങിമരിച്ചു. നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പ് ലൈഫ് വില്ലയിലെ പരേതനായ മുഹമ്മദിന്റെയും സുഹ്റയുടെയും മകന്‍ അന്‍ചു എന്ന അന്‍സാര്‍ (20) ആണ് മരിച്ചത്....

Read more

ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

പെര്‍ള: ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പെര്‍ള ബജകുട്ലു മഹാലിംഗേശ്വരക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് അലമാരയുടെ പൂട്ടും തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന...

Read more

ചിട്ടിപ്പണം നല്‍കിയില്ല; ആളുകളെ ചേര്‍ത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍

പൈക്ക: നിരവധി പേര്‍ക്ക് ചിട്ടിപ്പണം നല്‍കാത്തതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചിട്ടിയില്‍ ആളുകളെ ചേര്‍ത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാത്തപ്പാടി മുണ്ടപ്പള്ളത്തെ അപ്പക്കുഞ്ഞിയുടെയും പരേതയായ ശ്രീദേവിയുടെയും മകന്‍...

Read more

പൊട്ടിയ പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: വീട്ടിലെ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്....

Read more

പരിസരം വൃത്തിയാക്കുന്നതിനിടെ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു

ബദിയടുക്ക: കിണറിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. മൗവ്വാര്‍ ചെറൂണിയിലെ അബൂബക്കര്‍(55)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ...

Read more
Page 24 of 41 1 23 24 25 41

Recent Comments

No comments to show.