ചകിരി ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ബദിയടുക്ക: ചകിരി ഫാക്ടറിയില്‍ വന്‍ തീപിടിത്തം. യന്ത്രങ്ങളും ചകിരിയും കെട്ടിടവും കത്തി നശിച്ചു. മാതമങ്കലം ശ്രീനിലയത്തില്‍ എന്‍.വി ശശിധരന്റെ ഉടമസ്ഥതയില്‍ അര്‍ളടുക്ക മാളങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന ചെകിരി ഫാക്ടറിയാണ്...

Read more

കാറില്‍ കടത്തുകയായിരുന്ന 388 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

സീതാംഗോളി: ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ബേള കിളിംഗാറില്‍ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 388.8 മദ്യം പിടികൂടി....

Read more

വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ബദിയടുക്ക: വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. നെല്ലിക്കട്ട ശക്തിനഗറിലെ പരേതനായ കൃഷ്ണ ബെള്‍ച്ചപ്പാടയുടെ ഭാര്യ കല്യാണിയമ്മ (85)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു....

Read more

നെല്ലിക്കട്ടയില്‍ വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച; പണവും മലഞ്ചരക്ക് സാധനങ്ങളും കവര്‍ന്നു

ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഇരുനില വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച. നെല്ലിക്കട്ടയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലും സനാഫിന്റെ മലഞ്ചരക്ക് കടയിലുമാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വശത്തുള്ള ഇരുമ്പ്...

Read more

ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കുമ്പഡാജെ കജെ പട്ടികജാതി കോളനിയിലെ മാവില-സുന്ദരി ദമ്പതികളുടെ മകള്‍ സോമാവതി(35)യാണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ സോമാവതിയെ ഉടന്‍...

Read more

ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ബാഞ്ചത്തടുക്കയിലെ സുനിലേഷിനെ(21)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....

Read more

കാണാതായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്ക അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ ഈശ്വരനായകിന്റെയും പാര്‍വതിയുടെയും മകന്‍ ചന്ദ്രശേഖരനാ(40)ണ് മരിച്ചത്. കൂലിതൊഴിലാളിയായ ചന്ദ്രശേഖര ഞായറാഴ്ച രാവിലെ...

Read more

അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീര്‍ച്ചാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരനും കിളിംഗാര്‍ നിടുഗള സ്വദേശിയും ബേള ബണ്ടറടുക്കയില്‍ താമസക്കാരനുമായ പത്മനാഭ റൈ(45)യാണ് മരിച്ചത്....

Read more

അടച്ചിട്ട വീട്ടില്‍ നിന്നും പിടികൂടിയത് കോടിക്കണക്കിന് രൂപ വരുന്ന നിരോധിത നോട്ടുകള്‍; അന്വേഷണം ഊര്‍ജിതമാക്കി

ബദിയടുക്ക: അടച്ചിട്ട വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയ നിരോധിച്ച കോടിക്കണക്കിന് രൂപ വരുന്ന ആയിരം രൂപയുടെ നോട്ടുകള്‍ ബദിയടുക്ക പൊലീസ് ഇന്നുച്ചയോടെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍...

Read more

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പഡാജെ കജ കരക്കാട് പട്ടികജാതി കോളനിയിലെ നാരായണ-ലളിത ദമ്പതികളുടെ മകള്‍ ശ്വേത(26)യാണ് മരിച്ചത്. ബദിയടുക്കയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായ...

Read more
Page 16 of 41 1 15 16 17 41

Recent Comments

No comments to show.