ഓട്ടോഡ്രൈവര്‍ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: ഓട്ടോഡ്രൈവറെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക കടുപ്പംകുഴി കടാര്‍പട്ളയിലെ അബ്ബാസ്-ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാമിനെ(27)യാണ് കഴിഞ്ഞ ദിവസം വീടിന് സമീപത്തെ...

Read more

പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ വാതില്‍ തകര്‍ത്ത് 50 പവനിലേറെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

ബദിയടുക്ക: പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ താഴത്തെ നിലയിലെ വാതില്‍ പൂട്ട് തകര്‍ത്ത് 50 പവനിലേറെ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളത്തടുക്കയിലെ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച...

Read more

മംഗളൂരുവില്‍ മാന്യയിലെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരനിലയില്‍

ബദിയടുക്ക: മംഗളൂരുവില്‍ മാന്യയിലെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച് ഭര്‍ത്താവ് മരിച്ചു. മാന്യ ചെര്‍ളടുക്കയിലെ റിട്ട.അധ്യാപകരായ നാരായണന്റെയും സുശീലയുടെയും മകന്‍ ശശി കിരണ്‍(42) ആണ് മരിച്ചത്. ശശി...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍

ബദിയടുക്ക: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സുഹൃത്തായ വിദ്യാര്‍ത്ഥി ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എടനീര്‍ സ്വാമിജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും കാസര്‍കോട് ബട്ടംപാറ...

Read more

പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: പ്രകൃതിവിരുദ്ധ ലൈംഗികപീഡനക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ബസ് കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാണിനഗര്‍ നെക്കരമജലിലെ രാമനായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ നാഗരാജാ(32)ണ് മരിച്ചത്. സ്വകാര്യബസ്...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണപ്പെട്ടു

ബദിയടുക്ക: 42 വര്‍ഷക്കാലമായി കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി. നെക്രാജെ ചെടേക്കാലിലെ പരേതരായ കുമാരന്‍-ചോയിച്ചി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (53) ആണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്തിലെ...

Read more

നിര്‍മാണതൊഴിലാളി ഉറക്കത്തിനിടെ മരണപ്പെട്ടു

നീര്‍ച്ചാല്‍: നിര്‍മാണതൊഴിലാളിയായ യുവാവ് ഉറക്കത്തിനിടെ മരണപ്പെട്ടു. ബേളയിലെ ഈശ്വര നായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ ഗോപാലകൃഷ്ണ(37)യാണ് മരിച്ചത്. ഗോപാലകൃഷ്ണ ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു....

Read more

ദുബായില്‍ നിന്നെത്തിയ യുവാവ് അസുഖം മൂലം മരിച്ചു

ബദിയടുക്ക: ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. മാന്യ ഷെട്ടിനഗറിലെ അശോക-ചന്ദ്രാവതി ദമ്പതികളുടെ മകന്‍ സന്ദീപ്(26) ആണ് മരിച്ചത്.സന്ദീപിനെ കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന്...

Read more

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ ഉബ്രങ്കള ചൂരിക്കോടിലെ ബാലകൃഷ്ണയുടെയും പരേതയായ കമലയുടെയും മകന്‍ നാരായണ(38)യാണ് മരിച്ചത്. കൂലിതൊഴിലാളിയാണ്. ഞായറാഴ്ച രാവിലെ ഭാര്യയും കുട്ടിയും...

Read more

മാന്യയിലെ വാഹനാപകടം; സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

ബദിയടുക്ക: മാന്യ സംസംനഗറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കുമ്പള നായ്ക്കാപ്പ് സ്വദേശിയും മാന്യ മുണ്ടോടില്‍ താമസക്കാരനുമായ ജയകൃഷ്ണ(54) ആണ് മരിച്ചത്....

Read more
Page 17 of 41 1 16 17 18 41

Recent Comments

No comments to show.