സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ച് റോഡ് നിര്‍മ്മാണം; 20 പേര്‍ക്കെതിരെ കേസ്

ആദൂര്‍: സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ത്ത് റോഡ് നിര്‍മ്മിച്ചതിന് പരിസരവാസികളായ 20 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മഞ്ഞംപാറ ജി.എല്‍.പി സ്‌കൂളിന്റെ 90 മീറ്ററോളം ചുറ്റുമതിലാണ് തകര്‍ത്തത്. ഹെഡ്മാസ്റ്റര്‍...

Read more

പിക്കപ്പ് ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്, ബൈക്ക് കസ്റ്റഡിയില്‍

ആദൂര്‍: പശുക്കടത്തെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തു. പള്ളങ്കോട്ടെ അബൂബക്കര്‍ സിദ്ദീഖി(21)ന്റെ...

Read more

ആദൂരില്‍ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു

ആദൂര്‍: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു. ഇന്നലെ രാവിലെ ആദൂര്‍ ആലന്തടുക്കയിലാണ് സംഭവം. ഇവിടെ മുമ്പും കാട്ടുപോത്തിന്റെ പരാക്രമം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു...

Read more

സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി കത്തിവീശി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി മുളിയാര്‍ ചരവിലെ മാധവനെ അക്രമിച്ച കേസില്‍...

Read more

കല്ലുവെട്ട് കുഴിയില്‍ വീണ കാട്ടുപോത്ത് ചത്തു

അഡൂര്‍: കല്ലുവെട്ട് കുഴിയില്‍ വീണ് പരിക്കേറ്റ കാട്ടുപോത്ത് ചത്തു. ശനിയാഴ്ച രാത്രി കൂട്ടമായെത്തിയ കാട്ടുപോത്തുകളില്‍ നിന്നും ഒരെണ്ണം പാണ്ടി വനമേഖലയോട് ചേര്‍ന്ന മാടത്തുങ്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കല്ലുവെട്ടുകുഴിയില്‍...

Read more

ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടം; വീടുകള്‍ തകര്‍ന്നു, ഇടിമിന്നലില്‍ കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

ആദൂര്‍/ബന്തടുക്ക: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടമുണ്ടായി. ആദൂര്‍ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ പാകിയ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ...

Read more

ബോവിക്കാനം-മുളിയാര്‍ വളവില്‍ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

ബോവിക്കാനം: മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു. ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ ബോവിക്കാനം മുളിയാര്‍ വളവില്‍ ഇന്ന് 11 മണിയോടെയാണ് അപകടം. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് മൃതദേഹവുമായി...

Read more

വഴിയില്‍ കളഞ്ഞുകിട്ടിയ താലിമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനികള്‍

ആദൂര്‍: വഴിയില്‍ കളഞ്ഞു കിട്ടിയ താലിമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനികളുടെ മാതൃക. ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ നെക്രംപാറയിലെ ആര്യശ്രീയും കീര്‍ത്തിയുമാണ്...

Read more

മുസ്ലിംലീഗ് നേതാവും കാറഡുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സി.എച്ച് അബൂബക്കര്‍ ഹാജി അന്തരിച്ചു

ആദൂര്‍: കാറഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗ് കാറഡുക്ക പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചിര്‍ത്തട്ടി മാളിക വീട്ടില്‍ സി.എച്ച്. അബൂബക്കര്‍ ഹാജി (84) അന്തരിച്ചു. ദീര്‍ഘ...

Read more

അഡൂരില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു;ഭാര്യയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരെ കേസ്

ആദൂര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭാര്യയുടെ ബന്ധുക്കളായ നാല് പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മത്സ്യവില്‍പ്പനക്കാരനും അഡൂര്‍ അട്ടക്കാര്‍മൂല സ്വദേശിയുമായ മുഹമ്മദ് കബീറിന്റെ പരാതിയില്‍...

Read more
Page 10 of 12 1 9 10 11 12

Recent Comments

No comments to show.