ഉള്ളിക്ക് വില കുതിക്കുന്നു; തക്കാളിക്കും മുരിങ്ങയ്ക്കും വില കൂടി; അടുക്കള ബജറ്റ് താളം തെറ്റുന്നു

കാഞ്ഞങ്ങാട്: ഒരാഴ്ചയ്ക്കിടെ ഉളളിയുടെ (സവാള) വില കുത്തനെ ഉയര്‍ന്നു. ഉള്ളിക്ക് പുറമെ തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കും വില വര്‍ധിച്ചു. ഇത് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന...

Read more

കെട്ടുവള്ളവുമായി ജോസിന്റെ മത്സ്യബന്ധനത്തിന് നാല് പതിറ്റാണ്ട്

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികള്‍ ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി മത്സ്യ ബന്ധനം ഹൈടെക്കാക്കുമ്പോള്‍ ജോസിന്റെ മത്സ്യബന്ധനം ഇന്നും കെട്ടുമരംകൊണ്ടുള്ള യാനം ഉപയോഗിച്ചുതന്നെ. ഈ യാനവുമായി ജോസ് കടലിനോട് മല്ലടിക്കുവാന്‍...

Read more

മൊഗ്രാല്‍ പാലത്തിലെ അപകട ഭീഷണിയിലായ കൈവരി; താല്‍ക്കാലിക സംവിധാനമൊരുക്കി

മൊഗ്രാല്‍: കുണ്ടും കുഴിയുമായി കിടക്കുന്ന മൊഗ്രാല്‍ പാലത്തിലെ തകര്‍ന്ന കൈവരികള്‍ അപകടഭീഷണിയിലായതിനെ തുടര്‍ന്ന് താത്കാലിക സംവിധാനമൊരുക്കി പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കൈവരികള്‍ വാഹനാപകടത്തിന് കാത്തുനില്‍ക്കാതെ...

Read more

അധികാരികളുടെ നിസ്സംഗത; തെരുവുനായ്ക്കളുടെ ആക്രമണം പതിവായിട്ടും ജില്ലയിലെ നിയന്ത്രണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല

കാസര്‍കോട്: ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പതിവായിട്ടും ഇത് തടയാനുള്ള അധികാരികളുടെ നടപടികള്‍ അടിമുടി പരാജയം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നായ്ക്കളുടെ ആക്രമണത്തിനിരയാകുമ്പോഴും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല....

Read more

കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

തളങ്കര: പ്രകൃതി സ്‌നേഹിയും പഴയകാല വോളിബോള്‍ താരവുമായ ബാങ്കോട് സീനത്ത് നഗറിലെ കെ.എ. മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു അതിഥിയുണ്ട്. രണ്ട് മാസം മാത്രം പ്രായമായ...

Read more

കാഞ്ഞങ്ങാട്, പള്ളിക്കര ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്ന പദ്ധതിക്ക് പ്രതീക്ഷയേറുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, അജാനൂര്‍, പള്ളിക്കര, ബേക്കല്‍ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്‌ന പദ്ധതി പ്രതീക്ഷകള്‍ക്ക് വീണ്ടും വേഗതവരുന്നു. ഈ പ്രദേശങ്ങളുടെ മധ്യസ്ഥാനമായ അജാനൂര്‍, ചിത്താരി പ്രദേശത്ത് തുറമുഖം വരാന്‍...

Read more

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം

കാഞ്ഞങ്ങാട്: രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന് പരിഹാരമായിരുന്ന പപ്പായയെ വെല്ലാന്‍ ചിറ്റമൃത് പരീക്ഷണ വിജയത്തില്‍ ഇതിന്റെ അനന്തസാധ്യതകള്‍ വൈദ്യരംഗശാസ്ത്ര രംഗത്ത് അറിയിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധം...

Read more

കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

കാസര്‍കോട്: കൂകിപ്പായുന്ന തീവണ്ടിയുടെ ഇടുങ്ങിയ ബോഗിയുടെ തോട് പൊട്ടിച്ച് ആ മധുരശബ്ദങ്ങള്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നിറഞ്ഞ അനേകരുടെ കാതുകളിലൂടെ പരന്നൊഴുകി. കാസര്‍കോട് - കണ്ണൂര്‍ തീവണ്ടിപ്പാതയില്‍...

Read more

നോമ്പിന്റെ വിശുദ്ധിയില്‍ ലക്ഷ്മി സിസ്റ്റര്‍

കാസര്‍കോട്: വ്രത വിശുദ്ധിയുടെ വിളംബരമായി റമദാന്‍ ചന്ദ്രോദയം മാനത്ത് ദൃശ്യമായാല്‍ ലക്ഷ്മിക്കുട്ടിയെന്ന ലക്ഷ്മി സിസ്റ്ററും നോമ്പ് ഒരുക്കത്തിന്റെ തിരക്കിലാണ്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി വിശ്വാസികള്‍ പ്രഭാതം...

Read more

പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

പെര്‍ള: പാലത്തിന് കൈവരിയില്ലാത്തത് മൂലം അപകടം മുന്നില്‍ കണ്ട് ജീവന്‍ പണയം വെച്ചുള്ള യാത്ര ഏറെ ദുരിതമാകുന്നു. കണ്ണൊന്ന് തെറ്റിയാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നു. ജില്ലയുടെ വടക്കെ...

Read more
Page 17 of 18 1 16 17 18

Recent Comments

No comments to show.