കാത്തിരിപ്പിന് വിരാമം; മലയോരത്ത് അഗ്‌നിരക്ഷാനിലയം വരുന്നു

കാഞ്ഞങ്ങാട്: മലയോരത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിക്ക് പരിഹാരമായി അഗ്‌നിശമന നിലയം വരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ആദ്യ അഗ്‌നി രക്ഷാ കേന്ദ്രം ബിരിക്കുളത്താണ് സ്ഥാപിക്കുന്നത്. ഇതിന് സ്ഥലം അനുവദിക്കുന്നതിന്റെ ഭാഗമായി...

Read more

സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീട് മന്ത്രി സമര്‍പ്പിച്ചു

പിലിക്കോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. സംസ്ഥാന കായിക വകുപ്പിന്റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ്...

Read more

ബദിയടുക്കയില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമായി; പൊറുതി മുട്ടി ജനം

ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമാവുന്നു. പൊറുതി മുട്ടി ജനം. കെടഞ്ചി കണ്ണിയത്ത് ജങ്ഷന്‍, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടയുള്ള പ്രദേശത്തെ വീടുകളിലും...

Read more

അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമായി; അധികൃതര്‍ക്ക് മൗനം

ബദിയടുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമാകുന്നു. അധികൃതര്‍ക്ക് മൗനം. നേരത്തെ ഉത്സവങ്ങളേയും മറ്റും മറയാക്കി കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട സംഘം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉള്‍വലിഞ്ഞിരുന്നുവെങ്കിലും...

Read more

‘അമ്മയും കുഞ്ഞും ആസ്പത്രി’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മാതൃ-ശിശു സംരക്ഷണത്തിനായുള്ള അമ്മയും കുഞ്ഞും ആസ്പത്രി പണി കെട്ടിടം പൂര്‍ത്തിയായി വരുന്നു. ഒന്‍പത് കോടി 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണി പൂര്‍ത്തിയാകുന്നത്....

Read more

എടനീരില്‍ ആഹ്ലാദത്തിന്റെ പുതുകിരണങ്ങള്‍; സച്ചിദാനന്ദഭാരതി പീഠാരോഹിതനായി

കാസര്‍കോട്: എടനീര്‍ മഠത്തിന്റെ 14-ാമത് മഠാധിപതിയായി സ്വാമി സച്ചിദാനന്ദഭാരതി പീഠമേറ്റു. ഇന്ന് രാവിലെ എടനീര്‍ മഠം സന്നിധിയില്‍ നടന്ന ഭക്തിനിര്‍ഭരവും ആഹ്ലാദകരവുമായ ചടങ്ങിലാണ് സ്വാമി സച്ചിദാനന്ദഭാരതിയുടെ പീഠാരോഹണചടങ്ങ്...

Read more

താമസം ഓലക്കുടിലില്‍; റേഷന്‍ കാര്‍ഡ് എ.പി.എല്‍. വിഭാഗത്തില്‍

മുന്നാട്: ഓലക്കുടിലില്‍ താമസം. പക്ഷേ, റേഷന്‍ കാര്‍ഡ് കിട്ടിയത് എ.പി.എല്‍. പൊതുവിഭാഗത്തില്‍ പെടുത്തി വെള്ളക്കാര്‍ഡ്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് നരിയടുക്കം കടവ് പട്ടികവര്‍ഗ്ഗം മറാഠി...

Read more

പ്ലാസ്റ്റിക് ചരട് കാലുകളില്‍ കുടുങ്ങി മരത്തില്‍ തൂങ്ങി ജീവനു വേണ്ടി പിടഞ്ഞ മൈനയ്ക്ക് രക്ഷകരായി അഗ്‌നിശമനസേന

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ചരട് കാലുകളില്‍ കുടുങ്ങി മരത്തില്‍ തൂങ്ങി ജീവനു വേണ്ടി പിടഞ്ഞ മൈനയ്ക്ക് രക്ഷകരായി അഗ്‌നിശമനസേന. ഞായറാഴ്ച രാവിലെ കോട്ടച്ചേരിയിലെ പഴയ അരിമല ആസ്പത്രിക്ക് സമീപത്തെ...

Read more

സിവ്യൂ പാര്‍ക്കും പഴയ ക്രൈംബ്രാഞ്ച് ഓഫീസും കാടുകയറി; സാമൂഹ്യദ്രോഹികളുടെ താവളമാകുന്നതായി പരാതി

കാസര്‍കോട്: കാസര്‍കോട് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള പഴയ ക്രൈംബ്രാഞ്ച് ഓഫീസും തായലങ്ങാടിക്ക് സമീപമുള്ള മുനിസിപ്പല്‍ സീവ്യുപാര്‍ക്കും കാടുകയറി നശിക്കുന്നു. ഇവിടെ രാത്രികാലങ്ങളില്‍...

Read more

കളിയല്ല, കലയാണ് ശ്രീനന്ദയ്ക്ക് കാര്യം

കുണ്ടംകുഴി: ചുമര്‍ചിത്ര രചനയിലും പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തു നിര്‍മ്മാണത്തിലും ശ്രദ്ധേയയാവുകയാണ് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കൊച്ചുമിടുക്കി കെ. ശ്രീനന്ദ. ചുമര്‍ചിത്രത്തിന് പുറമെ ബോട്ടില്‍ ആര്‍ട്ട്, ചുമരില്‍ തൂക്കിയിടുന്ന...

Read more
Page 16 of 18 1 15 16 17 18

Recent Comments

No comments to show.