നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ തഴഞ്ഞേക്കും; നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും, നടന്‍ കൃഷ്ണകുമാറിനും സീറ്റ് ലഭിച്ചേക്കും

തിരുവനന്തപുരം: ബിജെപിയുടെ നിലവിലെ ഏക എംഎല്‍എ ഒ രാജഗോപാലിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് സൂചന. പകരം നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. പാര്‍ട്ടിയുടെ എ പ്ലസ്...

Read more

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പരിശീലന ഫീസ് ഏകീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന് മുന്നോടിയായി പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി മൂന്നംഗ സമിതിയെ...

Read more

പ്ലസ്ടു സീറ്റിന് കോഴ: കെ എം ഷാജിക്കെതിരെ നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിജിലന്‍സ്

കണ്ണൂര്‍: പ്ലസ്ടു സീറ്റിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിജിലന്‍സ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. അടുത്ത...

Read more

സംസ്ഥാനത്ത് 5051 പേര്‍ക്ക് കൂടി കോവിഡ്; 5638 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍...

Read more

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ്...

Read more

സംസ്ഥാനത്ത് തീയറ്റര്‍ തുറക്കാനാവില്ലെന്ന നിലപാടില്‍ ഫിലിം ചേംബര്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടഞ്ഞുകിടന്ന തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയറ്റര്‍ തുറക്കാനാവില്ലെന്ന നിലപാടില്‍ ഫിലിം ചേംബര്‍. സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച്...

Read more

മുന്നില്‍ പോയ വാഹനത്തില്‍ നിന്ന് ടാര്‍പോളിന്‍ പറന്നു ഓട്ടോയുടെ മുകളിലേക്ക് പതിച്ചു; ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി ഒന്നാം വാര്‍ഡിന് സമീപമാണ് സംഭവം. കോട്ടയം ചിങ്ങവനം സ്വദേശിയാണ് മരിച്ചത്. മുന്നില്‍ പോയ വാഹനത്തില്‍...

Read more

എറണാകുളത്ത് സ്ത്രീയെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് സ്ത്രീയെ വെട്ടിക്കൊന്നു. എറണാകുളം പിറവത്ത് ആണ് സംഭവം. വട്ടപ്പറമ്പില്‍ കെ പി ശ്യാമള(54)യാണ് കൊല്ലപ്പെട്ടത്. കക്കാട് സ്വദേശി ശിവരാമന്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. സാമ്പത്തിക...

Read more

സംസ്ഥാനത്ത് 6394 പേര്‍ക്ക് കൂടി കോവിഡ്; 5110 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502,...

Read more

മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കണം; തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ്, മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ല; കെ മുരളീധരന്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ് ആണെന്നും മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ലെന്നും കെ മുരളീധരന്‍ എംപി. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം...

Read more
Page 261 of 295 1 260 261 262 295

Recent Comments

No comments to show.